Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വാര്‍ത്ത അടിസ്ഥാന രഹിതം; പമ്പാമണല്‍പ്പുറം പതിച്ചു നല്‍കിയിട്ടില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2017, 07:46 pm IST
in Pathanamthitta

പത്തനംതിട്ട: മാരാമണ്‍ കണ്‍വന്‍ഷന്‍ നടക്കുന്ന മണല്‍പ്പുറം മാര്‍ത്തോമാ സഭയ്‌ക്ക് പതിച്ച് നല്‍കിയിട്ടുണ്ടെന്ന് അവകാശപ്പെട്ടുള്ള മാര്‍ത്തോമാ സഭയുടെ പത്രപ്രസ്താവന വസ്തുതാ വിരുദ്ധമാണെന്ന് ആറന്മുള പള്ളിയോട സേവാസംഘം സെക്രട്ടറി രാധാകൃഷ്ണന്‍. പി.ആര്‍ അറിയിച്ചു. പമ്പാ മണല്‍പ്പുറം ആര്‍ക്കും പതിച്ചു നല്‍കിയിട്ടില്ലെന്ന് സര്‍ക്കാര്‍ വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് മറുപടി നല്‍കിയിട്ടുണ്ട്. പമ്പാ നദിക്കും തീരത്തിനും കരംകൊടുക്കുന്ന ഭാഗങ്ങള്‍ ഇല്ലെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. വസ്തുതകള്‍ ഇതായിരിക്കെ മാര്‍ത്തോമാ സഭയുടെ പ്രസ്താവ ഏത് സാഹചര്യത്തിലാണെന്ന് അവര്‍ വ്യക്തമാക്കണമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

മണല്‍പ്പുറം മാര്‍ത്തോമാ സഭയ്‌ക്ക് പതിച്ച് നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ആവശ്യത്തിന് പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിന് സഭയുടെ അനുവാദം വാങ്ങിയിരുന്നു എന്നും ജോസഫ് മാര്‍ത്തോമാ മെത്രാപോലീത്ത അറിയിച്ചതായി പത്രത്തില്‍ വാര്‍ത്ത വന്നിരുന്നു. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായ തിരുവോണത്തോണി വരവേല്‍പ്പും നൂറ്റാണ്ടുകളായി നടന്നുവരുന്ന ആറന്മുള ഉത്രട്ടാതി വള്ളംകളിയിലും വള്ള സദ്യവഴിപാടുകളിലും പങ്കെടുക്കുന്ന പള്ളിയോടങ്ങളും ഈ ഭാഗത്തു കൂടിയാണ് ആറന്മുളയില്‍ എത്തുന്നത്. അതിനാല്‍ പള്ളിയോട സേവാസംഘം വളരെ ആശങ്കയോടെയാണ് ഈ വാര്‍ത്ത കണ്ടത്. മാത്രമല്ല നദികളും പുഴകളും കായലുകളുമെല്ലാം ജനങ്ങളുടെ പൊതു സ്വത്താകയാല്‍ ആര്‍ക്കും പതിച്ചു നല്‍കരുതെന്ന നിയമം ഉള്ളതായും അറിയുന്നു.

പത്രവാര്‍ത്തയുടെ നിജസ്ഥിതി അറിയാനായി പള്ളിയോട സേവാസംഘം അടൂര്‍ ആര്‍ഡിഒയ്‌ക്ക് വിവരാവകാശ നിയമപ്രകാരം കത്തു നല്‍കിയിരുന്നു. റവന്യു അധികാരികളുടെ മറുപടിയിലാണ് ‘പതിച്ചു നല്‍കല്‍ വാര്‍ത്ത’ കളവാണെന്ന് വ്യക്തമായത്. മാരാമണ്‍ മണല്‍പ്പുറം പതിച്ചു നല്‍കിയിട്ടില്ലെന്നും പമ്പാ നദിക്കും തീരത്തിനും കരംകൊടുക്കുന്ന ഭാഗങ്ങള്‍ ഇല്ലെന്നും റവന്യു അധികൃതര്‍ വ്യക്തമായി അറിയിചത്ചിട്ടുണ്ട്. വസ്തുതാ വിരുദ്ധമായ വാര്‍ത്തകള്‍ അശാന്തി സൃഷ്ടിക്കുമെന്നതിനാല്‍ ഇതിന്റെ നിജസ്ഥിതി വ്യക്തമാക്കാനുള്ള ബാധ്യത സഭയ്‌ക്കുണ്ട്. രാധാകൃഷ്ണന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

Kerala

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

Kerala

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

Kerala

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

Kerala

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.