മുപ്ലിയം: പിടിക്കപറമ്പ് കല്ലേലി ശാസ്താ ക്ഷേത്രത്തിലെ പൂരം ആഘോഷിച്ചു. 8.30ന് എഴുന്നള്ളിപ്പ്, പഞ്ചാരിമേളം, ഉച്ചതിരിഞ്ഞ് 3.30ന് കാഴ്ചശീവേലി, പഞ്ചവാദ്യം, വൈകീട്ട് ആറിന് താലങ്ങളുടെ അകമ്പടിയോടെ മാട്ടില്‍ ശാസ്താവിന്റെയും മേടംകുളങ്ങര ശാസ്താവിന്റെയും എഴുന്നള്ളത്തും ഇറക്കി പൂജയും ദേവസംഗമവും, 6.45ന് ചുറ്റുവിളക്ക്, നിറമാല, ദീപാരാധന, താലിവരവ്, 7.15ന് ഡബിള്‍ തായമ്പക., 12.30ന് വിളക്കിനെഴുന്നള്ളിപ്പ്. പാണ്ടിമേളം, തുടര്‍ന്ന് സാംബവനൃത്തം എന്നിവയാണ് പ്രധാന പരിപാടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: