Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

എച്ച്‌വണ്‍എന്‍വണ്‍:ജില്ലയില്‍ രണ്ട് മരണം; 33 പേര്‍ക്ക് പനി സ്ഥിരീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2017, 09:51 pm IST
in Thrissur

തൃശൂര്‍:ജില്ലയില്‍ ഇതുവരെ രണ്ട് പേര്‍ എച്ച് വണ്‍ എന്‍ വണ്‍ പനി ബാധിച്ച് മരിച്ചതായി ജില്ലാ ആരോഗ്യവിഭാഗം അറിയിച്ചു.33 പേര്‍ക്ക് ഇതുവരെ എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധയുണ്ടെന്ന് സംശയം തോന്നിയ 103 പേരുടെ തൊണ്ടയിലെ സ്രവം മണിപ്പാലില്‍ പരിശോധിച്ചപ്പോഴാണ് 33 പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചത്.

പെരിഞ്ഞനം സ്വദേശി സെയ്തുമുഹമ്മദ് (61), വരന്തരപ്പിള്ളി സ്വദേശി സുകുമാരന്‍ (47) എന്നിവരാണ് മരിച്ചത്. ഇവര്‍ക്ക് സാധാരണ പനി വരികയും പിന്നീട് അത് മൂര്‍ച്ഛിച്ച് ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയുമായിരുന്നു. എച്ച് വണ്‍ എന്‍ വണ്‍ എന്ന് സ്ഥിരീകരിച്ച് ചികില്‍സ തുടങ്ങുമ്പോഴേക്കും മരിക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി ഡിഎംഒ ഡോ.കെ ബിന്ദു തോമസ് പറഞ്ഞു.

അതേസമയം ഇവര്‍ക്ക് മറ്റ് രീതിയിലുള്ള അസുഖങ്ങള്‍ ഉണ്ടായിരുന്നതായും അതാണ് പനി കൂടാന്‍ കാരണമാക്കിയതെന്നും അവര്‍ പറഞ്ഞു. പലരും പനി വന്ന് സ്വയം ചികില്‍സ കഴിഞ്ഞ് നിയന്ത്രണ വിധേയമാകാതിരിക്കുമ്പോള്‍ മാത്രമാണ് ആശുപത്രികളിലെത്തുന്നത്. മോശം കാലാവസ്ഥയാണ് എച്ച് വണ്‍ എന്‍ വണ്‍ വ്യാപിക്കുന്നതിന് പ്രധാനകാരണം. പനിയും ജലദോഷവും മൂന്നുദിവസം കഴിഞ്ഞും മാറുന്നില്ലെങ്കില്‍ ഉടന്‍ ആരോഗ്യകേന്ദ്രങ്ങളില്‍ ചികില്‍സ തേടണം.

ജില്ലയിലെ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും എച്ച് വണ്‍ എന്‍ വണ്‍ പനിയ്‌ക്കുള്ള പ്രതിരോധ വാക്‌സിനുകള്‍ എത്തിച്ചിട്ടുണ്ട്. അതേസമയം പുറത്തെ മെഡിക്കല്‍ ഷോപ്പുകളില്‍ ഇത്തരം മരുന്ന് ലഭ്യമാകുന്നില്ല. സ്വകാര്യ ആശുപത്രികളില്‍ മരുന്നുകള്‍ക്ക് വന്‍വിലയാണീടാക്കുന്നത്. തൊണ്ടയിലെ സ്രവം മണിപ്പാലിലെ ലാബിലേക്ക് പരിശോധനയ്‌ക്കയച്ചാല്‍ പിറ്റേന്ന് തന്നെ ഫലം അറിവാകും.

പനിയും ജലദോഷവും വരുമ്പോള്‍ സ്വയംചികില്‍സ ചെയ്യുന്നതിനു പകരം ആശുപത്രികളെ ആശ്രയിക്കുന്നത് എച്ച് വണ്‍ എന്‍ വണ്‍ ബാധ തുടക്കത്തിലേ തിരിച്ചറിയാന്‍ സഹായകമാക്കുമെന്നും അവര്‍ പറഞ്ഞു.പ്രത്യേക സീസണില്‍ മാത്രം കണ്ടിരുന്ന ചിക്കന്‍പോക്‌സ് രോഗം ഇപ്പോള്‍ സീസണ്‍ വ്യത്യാസമില്ലാതെ കണ്ടുവരുന്നത് ഭീതിജനകമാണെന്ന് അവര്‍ പറഞ്ഞു. തുടക്കത്തില്‍ മികച്ച ചികില്‍സ നല്‍കിയാല്‍ ചിക്കന്‍പോക്‌സ് പൂര്‍ണമായും സുഖപ്പെടുത്താനാകുമെന്നും ഡോ.ബിന്ദു പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

Kerala

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

Food

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ
Kerala

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.