വടക്കാഞ്ചേരി: സംസ്ഥാന പാതയില്‍ അകമല ധര്‍മശാസ്താ ക്ഷേത്രത്തിന് സമീപം വളവില്‍ സ്കൂട്ട്ര്‍ മറിഞ്ഞ് ബന്ധുക്കളായിരുന്ന യുവതികള്‍ക്ക് പരിക്കേറ്റു.
ആറ്റൂര്‍ കഴുക്കണ്ടത്ത് ആമിനയുടെ മകള്‍ റനീഷ (24), കാട്ടുക്കുളം അബ്ദുള്‍ ലത്തീഫിന്റെ മകള്‍ നസ്റിന് (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വടക്കാഞ്ചേരിയില്‍ നിന്ന് ആറ്റൂരിലേക്ക് പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. ആക്ട്സ് പ്രവര്‍ത്തകരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: