Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ആറാട്ടുപുഴ: നാളെ കൊടിയേറ്റ്‌-ചമയ സമര്‍പ്പണം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2017, 09:10 pm IST
in Thrissur

ചേര്‍പ്പ്: ആറാട്ടുപുഴയില്‍ ഇനി ഭക്തിലഹരയിലമരുന്ന രാപ്പകലുകള്‍. ഏപ്രില്‍ എട്ടിന് ആരംഭിക്കുന്ന പൂരത്തിന് ആറാട്ടുപുഴ ക്ഷേത്രത്തില്‍ നാളെ രാത്രി 8.30ന് കൊടിയേറ്റം നടക്കും. തന്ത്രി കെ.പി.ഉണ്ണിഭട്ടതിരിപ്പാട്, ക്ഷേത്രഊരാളന്‍ കുടുംബാംഗങ്ങളായ മാടമ്പ് ഹരിദാസന്‍ നമ്പൂതിരി, ചിറ്റിശ്ശേരി കപ്ലിങ്ങാട്ട് കൃഷ്ണന്‍ നമ്പൂതിരി, കരോളില്‍ എളമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരി ചോരഞ്ചേടത്ത് ശ്രീകുമാര്‍, ഓട്ടൂര്‍ മേക്കാട്ട് ജയന്‍ നമ്പൂതിരി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് കൊടിയേറ്റം.

പെരുവനം മഹാദേവക്ഷേത്രത്തില്‍ കുംഭമാസത്തില്‍ ഉത്രംനാളില്‍ കൊടികയറി 28നാള്‍ കൊണ്ടാടിയിരുന്ന ഉത്സവത്തിന്റെ ആറാട്ടാണ് ആറാട്ടുപഴ പൂരമായി ആഘോഷിച്ചുവരുന്നത്. ആറാട്ടുപുഴ തറയ്‌ക്കല്‍ പൂരം ഏപ്രില്‍ 7നും പെരുവനം പൂരം ഏപ്രില്‍ 5നുമാണ്. ഇന്ന് ചമയദ്രവ്യ സമര്‍പ്പണം നടക്കും. നെയ് സമര്‍പ്പണം ഇന്നലെ നടന്നു.

പെരുവനം, ആറാട്ടുപുഴ പൂരങ്ങളില്‍ പങ്കെടുക്കുന്ന 24 പങ്കാളിക്ഷേത്രങ്ങളിലും പെരുവനം മഹാദേവ ക്ഷേത്രത്തിലും കള്‍ച്ചറല്‍ ആന്‍ഡ് ഹെറിറ്റേജ് ട്രസ്റ്റ് എണ്ണ സമര്‍പ്പിക്കും. രാവിലെ തിരുവുള്ളക്കാവ് ക്ഷേത്രത്തില്‍നിന്നു തുടങ്ങി മറ്റു ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തിലെത്തിയാണ് എണ്ണ സമര്‍പ്പണം സമാപനം.

ശാസ്താവിന്റെ എഴുന്നള്ളിപ്പുകള്‍ക്കായി ആലവട്ടം, ചാമരം, കുടകള്‍, വക്ക, മണിക്കൂട്ടം എന്നിവ ഭക്തര്‍ ആറാട്ടുപുഴ ശാസ്താവിന് വഴിപാടായി ലഭിച്ചു. ഇന്ന് വൈകീട്ട് 5 മണിക്ക് ഈ ചമയങ്ങള്‍ ശാസ്താവിന് സമര്‍പ്പിക്കും.

പൂരമഹോത്സവത്തിനു നാന്ദികുറിച്ചുകൊണ്ട് ഇന്ന് രോഹിണിനാളില്‍ ശുദ്ധികലശം ആരംഭിക്കും. മകീര്യം നാളിലാണ് കൊടിയേറ്റം. ദേശആചാരി എ.ജി.ഗോപിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ മുറിച്ചുകൊണ്ടുവരുന്ന കവുങ്ങ് ചെത്തിമിനുക്കിയാണ് കൊടിമരമാക്കുന്നത്. അലങ്കരിച്ച കൊടിമരം രാത്രി 8.30ഓടുകൂടി ഭക്തജനങ്ങള്‍ ഉയര്‍ത്തും.

പൂരത്തോടനുബന്ധിച്ച് നല്‍കി വരുന്ന പതിനാലാമത് ശ്രീശാസ്താ പുരസ്‌കാരത്തിന് കുന്നത്ത് ശിവരാമമേനോന്‍ അര്‍ഹനായി. ആറാട്ടുപുഴ ക്ഷേത്രത്തിനും പൂരത്തിനും സ്തുത്യര്‍ഹമായ സേവനം നടത്തുന്നവര്‍ക്ക് നല്‍കുന്നതാണ് ശീശാസ്താ പുരസ്‌കാരം. ശാസ്താവിന്റെ രൂപം ആലേഖനം ചെയ്ത സ്വര്‍ണപ്പതക്കവും കീര്‍ത്തിമുദ്രയും പ്രശസ്തിപത്രവും കീര്‍ത്തിമുദ്രയുമടങ്ങിയ പുരസ്‌കാരം നാളെ വൈകീട്ട് 6.30 ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ഡോ.എം.കെ.സുദര്‍ശന്‍ സമ്മാനിക്കും.

തൊട്ടിപ്പാള്‍ പകല്‍പ്പൂരത്തില്‍ പങ്കെടുത്ത ശാസ്താവ് നാല് മണിയോടെ കഷേത്രത്തില്‍ തരിച്ചെത്തും. നിത്യപൂജകള്‍, ശ്രീഭൂതബലി എന്നിവയ്‌ക്ക് ശേഷം ആറുമണിയോടെ ഭൂമിയിലെ ഏറ്റവും വലിയ ദേവമേളക്ക് സാക്ഷിയാകും. 15 ഗജവീരന്‍മാരുടെ അകമ്പടിയോടെ പുറത്തേക്കെഴുന്നള്ളുമ്പോള്‍ ക്ഷേത്രവും പൂരപ്പാടവും ജനസഹസ്രങ്ങളാല്‍ നിറഞ്ഞുകവിയും.

ആറാട്ടുപുഴ ദേവസംഗമത്തിന്റെ ആതിഥേയനായ ആറാട്ടുപുഴ ശാസ്താവിന്റെ പാണ്ടി-പഞ്ചാരി മേളങ്ങള്‍ക്ക് പെരുവനം കുട്ടന്‍മാരാര്‍ നേതൃത്വം നല്‍കും. കൊടകര ശിവരാമന്‍നായര്‍ കുറുങ്കുഴലിനും കുമ്മത്ത് രാമന്‍കുട്ടിനായര്‍ കൊമ്പിലും, തലോര്‍ പീതാംബരന്‍ വീക്കം ചെണ്ടയിലും, മണിയാംപറമ്പില്‍ മണിനായര്‍ ഇലത്താളത്തിലും സഹപ്രമാണിമാരാകും. തിരുവാതിരവിളക്ക്, ആറാട്ടുപുഴ പൂരം ദിവസങ്ങളില്‍ പഞ്ചാരിമേളവും, പെരുവനം പൂരം, തറക്കല്‍ പൂരം എന്നീ ദിവസങ്ങളില്‍ പാണ്ടിമേവുമാണ് അരങ്ങേറുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)
India

ന്യൂനപക്ഷവോട്ടുകളിന്മേലുള്ള മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ഒവൈസിയും ഹുമയൂണ്‍ കബീറും; ബംഗാളില്‍ ബിജെപിയ്‌ക്ക് സാധ്യത വര്‍ധിക്കുന്നു

Kerala

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

Kerala

ചാർ ധാം യാത്രയക്ക് കുറ്റമറ്റ പദ്ധതി തയാർ, പാചക വാതക ക്ഷാമമുണ്ടാവില്ല: മുഖ്യമന്ത്രി പുഷ്‌കർ ധാമി

Kerala

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

Kerala

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.