കൊടുങ്ങല്ലൂര്‍: നിര്‍ധന കുടുംബത്തിന്റെ വീട് തൊഴിലാളി കൂട്ടായ്മ വൈദ്യുതീകരിച്ചു.നഗരസഭ 44ാം വാര്‍ഡിലെ നടുമുറി നാരായണന്‍കുട്ടിയുടെ വീടാണ് കേരള വൈദ്യുതി മസ്ദൂര്‍ സംഘ് പ്രവര്‍ത്തകരാണ് വൈദ്യുതീകരണം നടത്തിയത്.
കൗണ്‍സിലര്‍ ശാലിനി വെങ്കിടേഷ് സ്വിച്ച് ഓണ്‍ നിര്‍വ്വഹിച്ചു.പ്രതിപക്ഷ നേതാവ് വി.ജി.ഉണ്ണികൃഷ്ണന്.സംഘ് ഡിവിഷന് കണ്‍വീനര്‍ വി.എസ്.ടിനോയ്, ബിഎംഎസ് മേഖല പ്രസിഡന്റ എ.എസ്.രാധാകൃഷ്ണന്, സെക്രട്ടറി കെ.ബി. ജയശങ്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: