Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ബസുകള്‍ക്കു നേരെ കല്ലേറ്: കീഴടങ്ങിയ പ്രതിയേയും മര്‍ദ്ദിച്ചെന്ന് ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2017, 04:43 pm IST
in Pathanamthitta

പത്തനംതിട്ട: പന്തളത്ത് കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ കല്ലെറിഞ്ഞ കേസിലെ പ്രതികളായ യുവാക്കളെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് ഇതില്‍ ഉള്‍പ്പെട്ട സനൂപിന്റെ മാതാവ് ശ്രീദേവി പത്രസമ്മേളനത്തില്‍ പറഞ്ഞു.

മകന്‍ തെറ്റുകാരനാണെന്നറിഞ്ഞ ഉടന്‍ നിയമത്തിനു മുന്നില്‍ എത്തിക്കുകയായിരുന്നു. നടുവിന് വേദനയ്‌ക്ക് ചികിത്സയിലായിരുന്ന സനൂപിനെ പോലീസ് ഉപദ്രവിക്കുന്നത് ഒഴിവാക്കാനാണ് കീഴടങ്ങാന്‍ തയ്യാറായത്. ഇതനുസരിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ കൊടുമണ്‍ എഎസ്‌ഐ രാജീവിനു മുന്‍പാകെ സനൂപിനെ ഹാജരാക്കുകയായിരുന്നു. കേസില്‍ മാപ്പുസാക്ഷി ആക്കാമെന്ന ഉറപ്പും പോലീസ് നല്‍കിയിരുന്നു. എന്നാല്‍ പന്തളം പോലീസ് സ്റ്റേഷനില്‍ രണ്ടു ദിവസം ക്രൂരമര്‍ദ്ദനമാണ് ഏല്‍ക്കേണ്ടി വന്നത്. സനൂപിനെ കേസില്‍ ഒന്നാം പ്രതിയാക്കുകയും, കല്ലെറിഞ്ഞ ആളെ രണ്ടാം പ്രതിയാക്കുകയും ചെയ്തു.

പന്തളം സ്റ്റേഷനില്‍ എത്തിയ തന്നോട് സിഐയും എസ്‌ഐയും മോശമായി പെരുമാറുകയും തന്റെ സാന്നിദ്ധ്യത്തില്‍ മകനെപോലീസ് മര്‍ദ്ദിക്കുകയും ചെയ്തതായി ശ്രീദേവി പറഞ്ഞു. കസ്റ്റഡിയില്‍ എടുത്തവരെ കുടിക്കാന്‍ വെള്ളം പോലും നല്‍കാതെ സെല്ലിന്റെ കമ്പിയില്‍ വിലങ്ങിട്ട നിലയില്‍ ക്രൂരമര്‍ദ്ദനത്തിനിരയാക്കി. കക്ഷത്തില്‍ മുളക്അരച്ചു തേക്കുകയും ചെയ്തു.വിവരം കോടതിയില്‍ പറഞ്ഞാല്‍ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി മര്‍ദ്ദിക്കുമെന്ന് പോലീസ് ഭീഷണി പ്പെടുത്തി. ബിജെപി നേതാക്കള്‍ പറഞ്ഞിട്ടാണ് കല്ലെറിഞ്ഞതെന്ന് മൊഴിനല്‍കാന്‍ ആവശ്യപ്പെട്ടാണ് എസ്‌ഐ സനൂ പിനെയും മറ്റുള്ളവരെയും ക്രൂരമായി പീഡിപ്പിച്ചത്. എസ്‌ഐക്ക് ബിജെപി നേതാക്കളുമായുള്ള വൈരാഗ്യമാണ് ഇതിനു പിന്നിലെന്ന് കരുതുന്നതായും, സിപിഎം അനുഭാവികളാണ് തങ്ങളുടെ കുടുംബമെന്നും ശ്രീദേവി പറഞ്ഞു. സംഭവത്തെ കുറിച്ച് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പോലീസ് കംപ്ലയിന്റ് അതോറിട്ടി ക്കും പരാതി നല്‍കിയതായും ശ്രീദേവി പറഞ്ഞു. കേസിലെ മറ്റൊരു പ്രതിയായ വിഷ്ണുവിന്റെ ബന്ധുക്കളായ എം.എസ്. അജി, എം.ജി. ജയശ്രീ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൈക്ക് പരിക്കേറ്റ അക്ഷരയ്‌ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞത് മണിക്കൂറുകളുടെ കാത്തിരിപ്പിനും പ്രതിഷേധത്തിനും ശേഷം

Kerala

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 75.01 ശതമാനം

Kerala

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

India

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

Kerala

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പുതിയ വാര്‍ത്തകള്‍

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.