Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

മലയാലപ്പുഴ ക്ഷേത്രത്തിലെ മൈക്ക് കേസെടുത്ത നടപടി പിന്‍വലിക്കണമെന്ന് ഉത്സവ പൊതുകമ്മറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2017, 04:41 pm IST
in Pathanamthitta

പത്തനംതിട്ട: മലയാലപ്പുഴ ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് മൈക്ക് പ്രവര്‍ത്തിപ്പിച്ചതിന് കേസെടുത്ത നടപടി പിന്‍വലിക്കണമെന്ന് ഉത്സവ പൊതുകമ്മറ്റി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പത്തു മണി കഴിഞ്ഞ് മൈക്ക് പ്രവര്‍ത്തിപ്പിക്കരുതെന്ന് ആരും ക്ഷേത്രത്തിലെത്തി ആവശ്യപ്പെട്ടിരുന്നില്ല. ആരോ ഫോണില്‍ വിളിച്ച് പറഞ്ഞതിനെ തുടര്‍ന്ന് കേസെടുത്തെന്നാണ് പൊലീസ് പറയുന്നത്. പരാതിക്കാര്‍ ആരെന്ന് അറിയില്ല. പൂജാകര്‍മ്മങ്ങള്‍ ആചാരക്രമം ആയതിനാലാണ് മൈക്ക് പ്രവര്‍ത്തിപ്പിച്ചത്. ദേവസ്വം ബോര്‍ഡ് ബഡ്ജറ്റില്‍ മലയാലപ്പുഴ ക്ഷേത്രത്തെ അവഗണിച്ചതില്‍ പൊതു കമ്മറ്റി പ്രതിഷേധിച്ചു.

ക്ഷേത്രത്തിലെ വരുമാനം കൊണ്ടുപോകുന്നതില്‍ മാത്രമാണ് ദേവസ്വം ബോര്‍ഡിന്റെ ശ്രദ്ധ. ക്ഷേത്രത്തില്‍ ദിവസേന ദൂരെ സ്ഥലങ്ങളില്‍ നിന്നെത്തുന്ന ഭക്തര്‍ പ്രഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ അയല്‍വീടുകളെയാണ് ആശ്രയിക്കുന്നത്. ടോയ്‌ലറ്റ് കോംപ്‌ളക്‌സ് നിര്‍മിക്കണമെന്ന് ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ട് വര്‍ഷങ്ങളായി. ക്ഷേത്രത്തിലെ മാലിന്യം സംരക്ഷിക്കുന്നതിന് ഇന്‍സിനേറ്റര്‍ നിര്‍മാണം തുടങ്ങിയെങ്കിലും പാതിവഴിയില്‍ മുടങ്ങി. രാത്രിയില്‍ വൈദ്യുതി പോയാല്‍ ക്ഷേത്രവും പരിസരവും ഇരുട്ടിലാണ്. ജനറേറ്റര്‍ ആവശ്യപ്പെട്ടിട്ട് നല്‍കിയില്ല. മറ്റൊരു ക്ഷേത്രത്തിലുമില്ലാത്ത വന്‍ നിരക്കാണ് വഴിപാടുകള്‍ക്ക്. കുത്തക വഴിപാടുകള്‍ രണ്ടുകോടി രൂപയ്‌ക്കാണ് ലേലത്തില്‍ പോയത്. വരുമാനത്തില്‍ വന്‍ വര്‍ധനയുണ്ടായിട്ടും ക്ഷേത്രത്തില്‍ അടിസ്ഥാന സൗകര്യം ഒരുക്കാന്‍ ബോര്‍ഡ് തയ്യാറായിട്ടില്ല.

ഇടനാട്കര പ്രസിഡന്റ് രാജേഷ് റിഥം, ഏറംകര പ്രസിഡന്റ് ബിജിലാല്‍, നല്ലൂര്‍കര സെക്രട്ടറി കെ.കെ. അനില്‍, ഖജാന്‍ജി എസ്.തമ്പി, ഇടനാട്കര അംഗം ബിജു കിള്ളത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ പകെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

Kerala

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

India

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ദതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

Kerala

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

Kerala

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

ഇടവം രാശിക്കാർക്ക് വിഷു മുതൽ ഭാഗ്യോദയം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ വിഷു ഫലം

ചന്ദ്രനെ വലംവെച്ച് ചരിത്രനേട്ടം കൈവരിച്ച ഓറിയോണ്‍ പേടകം മടക്കയാത്ര തുടങ്ങി

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.