Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കേരളവര്‍മയിലെ സംഘട്ടനം തടയാന്‍ പ്രിന്‍സിപ്പലിന് കഴിഞ്ഞില്ലെങ്കില്‍ പോലീസിന് ഇടപെടാമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2017, 07:30 pm IST
in Thrissur

തൃശൂര്‍: കേരളവര്‍മ കോളേജിലെ അക്രമപരമ്പര അവസാനിപ്പിക്കാന്‍ പ്രിന്‍സിപ്പലിന് കഴിയാതെ വരുമ്പോള്‍ ചുമതല നിറവേറ്റാന്‍ പോലീസ് മടിക്കേണ്ടതില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.

ശ്രീ കേരളവര്‍മ കോളേജിലും ഹോസ്റ്റലിലും തുടരെ നടക്കുന്ന വിദ്യാര്‍ത്ഥി സംഘട്ടനങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഒരു രക്ഷകര്‍ത്താവ് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.

സ്വയംഭരണ കോളേജിലെ പ്രിന്‍സിപ്പല്‍മാര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വങ്ങളുണ്ടെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് സംഘടനാ പ്രവര്‍ത്തനത്തിലുള്ള അവകാശം പരിമിതപ്പെടുത്തേണ്ടതില്ല. എന്നാല്‍ ലക്ഷ്മണരേഖ കടക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് ധാരണ സൃഷ്ടിക്കപ്പെടണമെന്നും ചൂണ്ടിക്കാണിച്ചു.

രക്ഷാകര്‍ത്താക്കളും അധ്യാപകരും പ്രിന്‍സിപ്പലിന് പിന്തുണ നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. മാനേജ്‌മെന്റിന് താല്‍പര്യമുണ്ടെങ്കില്‍ വിദ്യാര്‍ത്ഥി ബഹുജന സംഘടനകളുടേയും പോലീസിന്റേയും പ്രതിനിധികളെ ഉള്‍പ്പെടുത്തി കോളേജില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിക്കാവുന്നതാണ്. സ്വയം ഭരണം അരാജകാവസ്ഥയല്ലെന്ന് വിദ്യാര്‍ത്ഥികളും അധ്യാപകരും മനസ്സിലാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

കുറ്റകൃത്യങ്ങള്‍ കണ്ടിട്ട് മിണ്ടാതിരിക്കുന്നത് സ്വയം കുറ്റവാളിയായി അംഗീകരിക്കുന്ന മാനസികാവസ്ഥയിലെത്തുന്നവരാണെന്ന് കമ്മീഷന്‍ അംഗം കെ.മോഹന്‍കുമാര്‍ നിരീക്ഷിച്ചു.

കുറ്റവാളികളെ താലോലിക്കുന്നത് രാഷ്‌ട്രീയ ദര്‍ശനങ്ങള്‍ക്ക് ദീര്‍ഘകാല പ്രയോജനം ചെയ്യില്ല. സംഘടനാ പ്രവര്‍ത്തനം അക്രമത്തിലേക്ക് അധഃപതിക്കുമ്പോള്‍ ശക്തമായ നടപടികള്‍ ഉണ്ടാവണം. അദ്ധ്യാപക രക്ഷകര്‍തൃ പിന്തുണയോടെ കേരളവര്‍മ കോളേജിന്റെ പെരുമ നിലനിര്‍ത്തണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

ക്രിമിനല്‍ കുറ്റങ്ങളില്‍ നിയമനടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ സംവിധാനം അമാന്തിക്കരുതെന്നും ഉത്തരവില്‍ പറയുന്നു.

പരാതിയിലെ ആരോപണങ്ങള്‍ കമ്മീഷനില്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ പ്രിന്‍സിപ്പല്‍ തള്ളി. ഒരു പരാതി മാത്രമാണ് സര്‍വകലാശാലയ്‌ക്ക് ലഭിച്ചതെന്ന് കോഴിക്കോട് സര്‍വകലാശാല രജിസ്ട്രാര്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നു.

തൃശൂര്‍ ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി വഴി നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ത്ഥി സംഘടനാതര്‍ക്കങ്ങള്‍ രാഷ്‌ട്രീയ സംഘട്ടനങ്ങളിലേക്ക് വഴിമാറുന്നതായി പറയുന്നു.

സ്വയംഭരണാവകാശമുള്ള കോളേജുകളില്‍ നയരൂപീകരണം നടത്തുന്നത് മാനേജ്‌മെന്റായതിനാല്‍ ജില്ലാ ഭരണകൂടത്തിന് ഇടപെടാന്‍ പരിമിതിയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

Kerala

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

Food

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ
Kerala

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.