Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഉണ്ണിയപ്പത്തിന്റെ പേരില്‍ കൊള്ള; ബിജെപി ഉപരോധസമരം നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2017, 12:01 pm IST
in Kollam

കൊട്ടാരക്കര: ഉണ്ണിയപ്പത്തിന്റെ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെ ഉപരോധിച്ചു. ഉണ്ണിയപ്പത്തിന് കുത്തനെ വിലകൂട്ടിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ രാവിലെ ബിജെപി മുനിസിപ്പല്‍ സമിതിയുടെ നേതൃത്വത്തിലാണ് ഗണപതിക്ഷേത്ര അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറെ ഉപരോധിച്ചത്. വില വര്‍ധന പിന്‍വലിച്ചില്ലങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും ബിജെപി മുനിസിപ്പല്‍ സമിതി മുന്നറിയിപ്പ് നല്‍കി. വിഷയത്തില്‍ ഉപദേശകസമിതി പുലര്‍ത്തുന്ന നിസംഗത അവസാനിപ്പിച്ച് ഭക്തജനതാല്‍പര്യം സംരക്ഷിക്കാന്‍ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. സംഭവം ബോര്‍ഡിന്റെ ശ്രദ്ധയില്‍പെടുത്താമെന്ന് ഓഫീസര്‍ ഉറപ്പ് നല്‍കിയതായി നേതാക്കള്‍ പറഞ്ഞു. നേതാക്കളായ അനീഷ് കിഴക്കേക്കര, സുജിത്ത് ബാലകൃഷ്ണന്‍, രാജേഷ് ആറന്‍മുള, ശിവന്‍,അരുണ്‍, രജ്ഞിത്ത്, രാജേഷ്ബാബു, പ്രതാപചന്ദ്രന്‍, രാജീവ് എന്നിവര്‍ നേതൃത്വം നല്‍കി.

മഹാഗണപതി ക്ഷേത്രത്തില്‍ ഉണ്ണിയപ്പത്തിന്റെ വില കുത്തനെ കൂട്ടിയ ബോര്‍ഡിന്റെ നടപടിയില്‍ കൂടുതല്‍ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. വില കുറച്ചില്ലങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്ന് വിശ്വഹിന്ദുപരിഷത്ത് തിരുവനന്തപുരം വിഭാഗ് സെക്രട്ടറി പി.എം.രവികുമാര്‍ അറിയിച്ചു. ഭക്തജനങ്ങളെ കേവലം കറവപശുക്കളായി കാണുന്ന ബോര്‍ഡിന്റെ നടപടി പ്രതിഷേധാര്‍ഹമാണ്. ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പം വ്യവസായമല്ല. അത് ഭക്തന്റെ ആത്മസമര്‍പ്പണത്തിന്റെ പ്രതീകമാണ്. അതിനെ കച്ചവടച്ചരക്കാക്കി കുത്തനെ വില വര്‍ധിപ്പിക്കുന്ന നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. വിലവര്‍ദ്ധന അടിയന്തിരമായി പിന്‍വലിക്കണമെന്ന് വിഎച്ച്പി ജില്ലസെക്രട്ടറി അജയകുമാര്‍ ആവശ്യപ്പെട്ടു. ഭക്തസംഘടനകള്‍ക്കൊപ്പം വിഎച്ച്പിയും പ്രക്ഷോഭരംഗത്തിറങ്ങുമെന്നും അദ്ദേഹം അറിയിച്ചു. കേരളാക്ഷേത്രസംരക്ഷണസമിതിയും ശക്തമായ പ്രക്ഷോഭത്തിനിറങ്ങുമെന്നും വില കൂട്ടിയ നടപടി പിന്‍വലിക്കാന്‍ ബോര്‍ഡ് തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. ഉണ്ണിയപ്പത്തിന്റെ വില കൂത്തനെ കൂട്ടിയ വാര്‍ത്ത ജന്മഭൂമിയാണ് പുറത്ത് കൊണ്ടുവന്നത്. പ്രതിഷേധം രൂക്ഷമായതോടെ കഴിഞ്ഞ ദിവസം മുതല്‍ നടപ്പാക്കിനിരുന്ന വിലവര്‍ധന നടപ്പാക്കിയില്ല. ഒറ്റയടിക്ക് 15 രൂപ വില കൂട്ടിയ ദേവസ്വംബോര്‍ഡിന്റെ ദാര്‍ഷ്ട്യത്തിനെതിരെയാണ് പ്രതിഷേധം വ്യാപകമായത്. കൊട്ടാരക്കര മഹാഗണപതിക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടായ ഉണ്ണിയപ്പത്തിന്റെ 15 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. 20 രൂപ വിലയുണ്ടായിരുന്ന ഉണ്ണിയപ്പത്തിന് 35 രൂപ നല്‍കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

Kerala

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

Food

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ
Kerala

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.