Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ജന്മഭൂമി വാര്‍ത്ത തുണയായി; റോഷ്‌നിക്കും സഹോദരങ്ങള്‍ക്കും തലചായ്‌ക്കാന്‍ ഇടമൊരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2017, 11:52 am IST
in Kollam

പത്തനാപുരം: നഷ്ടപ്പെട്ട വീട് സുമനസുകളുടെ സഹായത്തോടെ വീണ്ടെടുക്കാനായതിന്റെ സന്തോഷത്തിലാണ് റോഷ്‌നി എന്ന പതിനേഴുകാരി. ഇനി റോഷ്‌നിയ്‌ക്കും കുടുംബത്തിനും സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം. നാടിന്റെയും നാട്ടുകാരുടെയും കൂട്ടായ പരിശ്രമത്തിലൂടെ നിര്‍ധനകുടുംബം ഇനിമുതല്‍ സ്വന്തം വീട്ടില്‍ താമസിക്കും.

പട്ടാഴി ഗ്രാമപഞ്ചായത്തിലെ കൊച്ചിക്കടവ് കുന്നുംപുറത്ത് താഴേതില്‍ രമേഷ്ബാബു-ശാലിനി ദമ്പതികളുടെ മകള്‍ റോഷ്‌നി (17) യും പ്രായമായ മുത്തശ്ശി കല്ല്യാണിയമ്മ (71) യും സഹോദരങ്ങളായ അരുണ്‍ (11), അഖില്‍ (10), നിഖില്‍ (9) എന്നിവരും ദുരിതം പേറി വാടകവീട്ടിലാണ് ദിവസങ്ങള്‍ തള്ളി നീക്കിയിരുന്നത്.ഇവരുടെ ദുരിതജീവിതം ജന്മഭൂമിയിലൂടെയാണ് പുറംലോകം അറിഞ്ഞത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായിരുന്ന സ്വത്ത് വിറ്റ് വീതിച്ചെടുത്ത് മക്കളെ ഉപേക്ഷിച്ച് മാതാപിതാക്കള്‍ ഇരുവഴിയ്‌ക്ക് പോയതോടെയാണ് ഇവര്‍ മുത്തശ്ശിയുടെ തണലില്‍ എത്തിയത്.

സ്വന്തമായി ഉണ്ടായിരുന്ന വീട് വസ്തുവും വിറ്റ് കിട്ടിയ കാശുമായാണ് അച്ഛനും അമ്മയും രണ്ട് വഴിക്ക് പോയത്. ജീവിക്കാന്‍ ഒരു നിവൃത്തിയും ഇല്ലാതായപ്പോള്‍ സഹോദരങ്ങളെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കായംകുളം കരിമുളയ്‌ക്കലിലെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി. തുടര്‍ന്ന് ഇവരെ സഹായിക്കാനായി നാട്ടുകാര്‍ കര്‍മ്മസമിതി രൂപീകരിക്കുകയും ചെയ്തു. കുട്ടികളുടെ ബുദ്ധിമുട്ട് മനസിലാക്കിയ കൃഷിമന്ത്രി ഇവരുടെ വീട് സന്ദര്‍ശിക്കുകയും ചെയ്തു. ഇതിനിടെ മുഖ്യമന്ത്രിയുടെ സുതാര്യകേരളത്തിലും ബാലാവകാശകമ്മീഷനിലും ജില്ലാ കളക്ടര്‍ക്കും ഇവരുടെ ദയനീയാവസ്ഥ വിവരിച്ച് പഞ്ചായത്ത് അധികൃതര്‍ അപേക്ഷകള്‍ നല്‍കി.

എന്നാല്‍ പ്രവര്‍ത്തനങ്ങളൊന്നും ആരംഭിച്ചില്ല. എല്ലാവരും വാഗ്ദാനങ്ങളില്‍ മാത്രം തങ്ങളുടെ ബാധ്യത ഒതുക്കിയപ്പോള്‍ പട്ടാഴി പഞ്ചായത്ത് വൈസ്പ്രസിഡന്റ് മീനം രാജേഷിന്റെ നിശ്ചയദാര്‍ഡ്യമാണ് റോഷ്‌നിയുടെ സ്വപ്‌നങ്ങള്‍ക്ക് നിറംപകര്‍ന്നത്. രാജേഷിന്റെ നേതൃത്വത്തില്‍ ബാങ്കില്‍ അക്കൗണ്ട് രൂപീകരിക്കുകയും ചെയ്തു. ഫേസ്ബുക്ക് കൂട്ടായ്‌മയും വിദേശമലയാളികളും നാട്ടുകാരും ചേര്‍ന്നപ്പോള്‍ റോഷ്‌നിയ്‌ക്ക് വീടിനായി 537000 രൂപ ലഭിച്ചു. തുടര്‍ന്ന് മാതാപിതാക്കള്‍ വിറ്റ വീട് തന്നെ വാങ്ങുകയും ചെയ്തു. വീടിനായി 496000 രൂപ ഇപ്പോഴത്തെ ഉടമസ്ഥന് നല്‍കി. പത്തനാപുരം മൗണ്ട് താബോര്‍ സ്‌കൂളില്‍ നിന്നും 75 ശതമാനം മാര്‍ക്ക് വാങ്ങി വിജയിച്ച റോഷ്‌നിക്ക് ഡോക്ടറാകാനാണ് ആഗ്രഹം. ഇപ്പോള്‍ താമരക്കുടി ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ മെഡിക്കല്‍ ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിക്കുകയാണ്. സുമനസ്സുകളുടെ സഹായത്തോടെയാണ് പഠനം നടക്കുന്നത്. എത്രയും പെട്ടെന്ന് തങ്ങള്‍ക്ക് നഷ്ടമായ വീട്ടില്‍ സഹോദരങ്ങള്‍ക്കും മുത്തശ്ശിക്കുമൊപ്പം ജീവിക്കാമെന്ന പ്രതീക്ഷയാണ് റോഷ്‌നിക്കുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)
India

ന്യൂനപക്ഷവോട്ടുകളിന്മേലുള്ള മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ഒവൈസിയും ഹുമയൂണ്‍ കബീറും; ബംഗാളില്‍ ബിജെപിയ്‌ക്ക് സാധ്യത വര്‍ധിക്കുന്നു

Kerala

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

Kerala

ചാർ ധാം യാത്രയക്ക് കുറ്റമറ്റ പദ്ധതി തയാർ, പാചക വാതക ക്ഷാമമുണ്ടാവില്ല: മുഖ്യമന്ത്രി പുഷ്‌കർ ധാമി

Kerala

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

Kerala

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.