Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ചൂടില്‍ കരിഞ്ഞ് വിളകള്‍ കര്‍ഷകര്‍ ആശങ്കയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2017, 03:26 pm IST
in Kollam

ചവറ: പ്രതീക്ഷയോടെ നട്ടുനനച്ചു പരിപാലിച്ചവയൊക്കെ ഫലം തരുന്നതിന് മുന്‍പ് ചൂട് സഹിക്കാനാകാതെ ഉണങ്ങി കരിയുന്ന നിലയായതോടെ കര്‍ഷകര്‍ ആശങ്കയില്‍.

ചവറയുടെ പല ഭാഗങ്ങളില്‍ പാട്ടത്തിനെടുത്തും വീട്ടുപുരയിടത്തിലും നടത്തുന്ന കൃഷിവിളകളാണ് ജലക്ഷാമം രൂക്ഷമായതോടെ പൂര്‍ണഫലം നല്‍കാതെ കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. മഴയുടെ ലഭ്യത മുന്നില്‍ കണ്ട് നടത്തിയ പച്ചക്കറി കൃഷിവിളകളെയാണ് ഇത് കാര്യമായി ബാധിച്ചിരിക്കുന്നത്. ഗ്രോബാഗുകളിലും അല്ലാതെയുമായി കൃഷി നടത്തിയവരെ വെള്ളത്തിന്റെ അഭാവം ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. ജലക്ഷാമം രൂക്ഷമായ ചവറ പഞ്ചായത്തിന്റെ കിഴക്കന്‍ പ്രദേശങ്ങള്‍ തേവലക്കര, പന്മന പഞ്ചായത്തുകളിലെ വരള്‍ച്ചബാധിത മേഖലകളിലാണ് രൂക്ഷമായ പ്രതിസന്ധി നേരിടുന്നത്. വാഴകൃഷി നടത്തിയ കര്‍ഷകര്‍ക്ക് ചൂട് കാരണം കൃഷി നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ചവറയില്‍ വര്‍ഷങ്ങളായി കാര്‍ഷികരംഗത്ത് സജീവമായുള്ള കര്‍ഷകന്‍ ഗ്രോബാഗുകളില്‍ തുടങ്ങിയ തക്കാളികൃഷി പൂര്‍ണമായും പരാജയപ്പെട്ടു. മഴ പ്രതീക്ഷിച്ച സമയങ്ങളില്‍ കിട്ടാതായതാണ് കൃഷിക്കാരെ ചതിച്ചത്. ഓണസമൃദ്ധി ലക്ഷ്യമിട്ട് ചവറയുടെ വിവിധ ഭാഗങ്ങളിലായി പൊലിവ് പദ്ധതി നടപ്പാക്കിയിരുന്നെങ്കിലും ജലദൗര്‍ലഭ്യമുള്ള പ്രദേശങ്ങളില്‍ പദ്ധതി കാര്യമായ ഫലം നല്‍കിയില്ല. ഓണം കഴിഞ്ഞതോടെ ജൈവകാര്‍ഷിക ഉല്‍പ്പന്നവിപണിയിലും വിളകളുടെ ലഭ്യത കുറവ് അനുഭവപ്പെടുന്നുണ്ടെന്നും കര്‍ഷകര്‍ പറയുന്നു. ട്രിപ്പ് ഇറിഗേഷന്‍ നടത്തിവന്ന കര്‍ഷകരും പ്രതിസന്ധിയിലാണ്. കിണറുകളോ മറ്റ് ജലസ്രോതസുകളോ ഇല്ലാതെ ലൈന്‍ പൈപ്പ് ജലത്തെ മാത്രം ആശ്രയിക്കുന്നവര്‍ക്ക് കൃഷി മുന്നോട്ട് കൊണ്ടു പോകാനാകാത്ത സ്ഥിതിയാണെന്ന് വീട്ടമ്മമാര്‍ പറയുന്നു.

ജൈവകാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ഓരോ വീടുകളിലും വീട്ടമ്മമാര്‍ ഉള്‍പ്പെടെ ഏറ്റടുത്ത് നടത്തുമ്പോള്‍ ജലക്ഷാമം പരിഹരിക്കാന്‍ അധികൃതര്‍ അടിയന്തിര ഇടപെടല്‍ നടത്തിയില്ല എങ്കില്‍ ജൈവകാര്‍ഷിക മേഖലയില്‍ ഗുരുതര പ്രത്യാഘാതങ്ങളാണ് പ്രതീക്ഷിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

Kerala

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

Food

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ
Kerala

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.