Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കാഴ്ചക്കാര്‍ക്ക് വര്‍ണ്ണവിസ്മയമൊരുക്കി തലവൂര്‍ പൂരം പെയ്തിറങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2017, 03:48 pm IST
inKollam

പത്തനാപുരം: കാഴ്ചക്കാരുടെ കണ്ണിനും കാതിനും ഇമ്പമൊരുക്കി തലവൂര്‍ പൂരം പെയ്തിറങ്ങി. ഗജവീരന്‍ന്മാരും ആലവട്ടങ്ങളും വെഞ്ചാമരങ്ങളും വര്‍ണക്കുടകളും പുരാണവേഷങ്ങളും ഉത്സവ ഫ്‌ളോട്ടുകളും ഒന്നിച്ചപ്പോള്‍ കാഴ്ചക്കാര്‍ക്ക് നയനമനോഹര കാഴ്ചയാണ് പൂരം ഘോഷയാത്ര സമ്മാനിച്ചത്. അഞ്ചൂറില്‍പ്പരം കലാകാരന്‍മാര്‍ അണിനിരന്ന വാദ്യമേളങ്ങള്‍ ഘോഷയാത്രയിലുടനീളവും തലവൂര്‍ ക്ഷേത്രസന്നിധിയിലും നാദവിസ്മയമൊരുക്കി. വടകോട് 3876-ാം നമ്പര്‍ ശ്രീ വാസുദേവവിലാസം എന്‍എസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഉത്സവഘോഷയാത്ര വാസുദേവന്‍കോട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും ഇന്നലെ ഉച്ചയ്‌ക്ക് ആരംഭിച്ച് കടുവംകോട് ഭുവനേശ്വരി ക്ഷേത്രം, വിളയില്‍മുക്ക്, പാറമുക്ക്, മില്ലുമുക്ക്, പതിനെട്ടാംപടി, കുരാ ഓവര്‍ബ്രിഡ്ജ്, രണ്ടാലുംമൂട് ശ്രീ നാഗരാജാ ക്ഷേത്രം വഴി രാത്രി തലവൂര്‍ തൃക്കൊന്നമര്‍കോട് ക്ഷേത്രസന്നിധിയില്‍ എത്തിച്ചേര്‍ന്നു.

തലവൂര്‍ പൂരത്തിന്റെ പ്രധാന ആകര്‍ഷകങ്ങളിലൊന്നായ ഉത്സവഘോഷയാത്രയെ വരവേല്‍ക്കാന്‍ നാടുംനഗരവും ദിവസങ്ങള്‍ക്ക് മുമ്പേ ഒരുങ്ങിക്കഴിഞ്ഞിരുന്നു. യുവത്വത്തിന്റെ ആവേശം ചോരാതെയുളള അടയ്‌ക്കാമരമെടുപ്പും, ഘോഷയാത്രയില്‍ അണിനിരന്ന വിവിധ നിശ്ചലദ്യശ്യങ്ങളും കാണികള്‍ക്ക് മനോഹര കാഴ്ചകളാണ് സമ്മാനിച്ചത്. പൂരംനാളായ ഇന്നലെ രാവിലെ മുതല്‍ക്കേ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഉത്രം നാളായ ഇന്ന് പതിവുചടങ്ങുകള്‍ക്കും വിശേഷാല്‍ പൂജകള്‍ക്കും പുറമേ വൈകിട്ട് അഞ്ചിന് എഴുന്നള്ളത്ത്, എട്ടുമുതല്‍ വഴിപാട് കമ്പം എന്നിവയും സമാപന ദിവസമായ നാളെ പതിവുചടങ്ങുകള്‍ക്കും പൂജകള്‍ക്കും പുറമേ രാവിലെ 6 മണിമുതല്‍ ആറാട്ടുബലി, കൊടിയിറക്ക്, ആറാട്ടുപുറപ്പാട്, ആറാട്ട്, 12ന് ആറാട്ട് സദ്യ എന്നിവ നടക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

പുതിയ വാര്‍ത്തകള്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.