Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വേനല്‍ മഴ കനിഞ്ഞു; മികച്ച വിളവ് കാത്ത് കാപ്പി കര്‍ഷകര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2017, 09:26 pm IST
in Idukki

 

കട്ടപ്പന: കത്തിക്കാളുന്ന വേനലില്‍ ചൂടിന് ശമനം വിതച്ച് ലഭിച്ച വേനല്‍ മഴയില്‍ ജില്ലയുടെ മിക്ക ഭാഗങ്ങളിലും കാപ്പിച്ചെടികള്‍ പുഷ്പിച്ചു. ഇതോടെ കനത്ത ചൂടിലും മികച്ച് വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ കാപ്പി കര്‍ഷകര്‍. അപ്രതീക്ഷിതമായെത്തിയ മഴ ശക്തിയാര്‍ജിച്ചതാണ് രക്ഷയായയത്. ഇപ്പോള്‍ വെളുത്ത പൂക്കളാല്‍ ഐശ്വര്യത്തിന്റെ പ്രതീകം പോലെ തോട്ടങ്ങളാകെ സുഗന്ധം പരത്തി കാപ്പി ചെടികള്‍ പൂത്ത് നില്‍ക്കുകയാണ്. ജില്ലയില്‍ പരക്കെ കഴിഞ്ഞ ഒരാഴ്ചക്കിടെ വേനല്‍മഴ കിട്ടിയിരുന്നു, ഇതോടെയാണ് വന്‍കിട തോട്ടങ്ങളിലെ അടക്കം കാപ്പിച്ചെടികള്‍ പൂത്തത്.

ജില്ലയിലെ കര്‍ഷകരെ തീര്‍ത്തും കൈവിടാത്ത കാപ്പി മികച്ച വരുമാനവും കര്‍ഷകര്‍ക്ക് നേടി നല്‍കുന്നുണ്ട്.

ചില വന്‍കിട എസ്റ്റേറ്റുകളൊഴികെ ജില്ലയില്‍ 80 ശതമാനം കാപ്പിത്തോട്ടങ്ങളിലും വിളവെടുപ്പ് പൂര്‍ത്തിയായ ശേഷമാണ് ശക്തമായ വേനല്‍ മഴ കിട്ടിയത്. ഇതോടെയാണ് കാപ്പിച്ചെടികള്‍ പൂവിട്ടത്. വന്‍കിട തോട്ടങ്ങളില്‍ ചിലത് സ്പ്രിങ്ഗളറുകള്‍ ഉപയോഗിച്ച് ചെടികള്‍ നനക്കാന്‍ ഒരുങ്ങി ില്‍ക്കവെയായിരുന്നു മഴ. കഴിഞ്ഞ നാലുദിവസമായി തിമിര്‍ത്തുപെയ്ത പുതുമഴ ജില്ലയിലെ കര്‍ഷകര്‍ക്ക് വലിയ അനുഗ്രഹമായി മാറുകയായിരുന്നു.

ഇടുക്കിയില്‍ അറബികാപ്പിയാണ് കൂടുതലും കൃഷി ചെയ്യുന്നത്. ആഗോള മാര്‍ക്കറ്റില്‍ റോബസ്റ്റയേക്കാള്‍ പ്രിയം അറബിക്കാപ്പിക്കാണ്. റോബസ്റ്റ 40 ശതമാനം തണലില്‍ കൂടുതല്‍ വിളവ് തരുമ്പോള്‍ അറബിക്കക്ക് 60 ശതമാനം തണല്‍ വേണം. ഇനി 15-20 ദിവസത്തിനിടക്ക് ഒരു മഴ കൂടി കിട്ടിയാല്‍ മികച്ച വിളവ് ലഭിക്കുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ. മഞ്ഞിന്റെ സാന്നിധ്യവും ഈ പ്രതീക്ഷകള്‍ക്ക് കരുത്തേകുന്നു.

മറ്റ് കൃഷികള്‍ക്കും മഴയെത്തിയത് പുതുജീവന്‍ നല്‍കിയിട്ടുണ്ട്. ജില്ലയിലെമ്പാടും കപ്പയിടുന്ന തിരക്കിലാണ് കര്‍ഷകര്‍. തെങ്ങ്, കൊക്കോ, അടയ്‌ക്ക, വാഴ തുടങ്ങിയവയ്‌ക്കും മഴ ലഭിച്ചത് കൂടുതല്‍ ആദായത്തിന് കാരണമാകും എന്നും കര്‍ഷകര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

Kerala

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

Food

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ
Kerala

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.