Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കരിങ്കുന്നത്ത് ചെക്കുഡാമിന്റെ മറവില്‍ ഭൂമി കയ്യേറ്റം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2017, 09:56 pm IST
in Idukki

തൊടുപുഴ: കരിങ്കുന്നം വില്ലേജില്‍ ഒറ്റല്ലൂര്‍ കരികിലം തോടിന് കുറുകെ മൈനര്‍ ഇറിഗേഷന്‍

വകുപ്പ് നിര്‍മ്മിക്കുന്ന ചെക്ക് ഡാമിന്റെ മറവില്‍ സ്വകാര്യ വ്യക്തി തോട് കയ്യേറി സ്ഥലം കൈവശപ്പെടുത്താന്‍ നീക്കം നടത്തുന്നു.

മൈനര്‍ ഇറിഗേഷന്‍ വകുപ്പിലെയും പഞ്ചായത്തിലെയും ചില ഉദ്യോഗസ്ഥരും കരാറുകാരനും   ഒത്താശ ചെയ്ത് കരിങ്കല്‍ക്കെട്ട് നിര്‍മ്മിച്ച് തോടിന്റെ ഗതിമാറ്റി മണ്ണിടിച്ച് നിരത്തി സ്വകാര്യ വ്യക്തിയുടെ സ്ഥലത്തോട് ഭൂമി കൂട്ടിച്ചേര്‍ക്കുകയാണ്. സെന്റിന് ലക്ഷങ്ങള്‍ വിലയുള്ള 30 സെന്റോളം ഭൂമിയാണ് ഇത്തരത്തില്‍ കൈയ്യേറുന്നത്. 23 മീറ്റര്‍ വീതിയുളള തോട് പുറമ്പോക്കിന്റെ 18 മീറ്ററും കൈയേറിക്കഴിഞ്ഞു.

കരിങ്കുന്നം വില്ലേജ് ഓഫീസര്‍ തൊടുപുഴ തഹസില്‍ദാര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല.

കന്യാമല, മറ്റത്തിപ്പാറമല  മലകളില്‍ നിന്നും ഉത്ഭവിച്ച് ഒഴുകുന്ന കരികിലം തോട്ടില്‍ ആറു മാസത്തോളമാണ് നീരൊഴുക്ക് ഉള്ളത.് 2015 ല്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഈ തോട്ടില്‍ ആറ് മീറ്ററോളം പൊക്കത്തില്‍ വെള്ളപ്പൊക്കം ഉണ്ടാകുകയും തോടിന്റെ കക

രയില്‍ താമസിക്കുന്ന ആളുകളുടെ വീടുകളില്‍ വെള്ളം ഇരച്ചുകയറി നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്തിട്ടുള്ളതാണ്. തോട് കയ്യേറുന്നതിനെതിരേ മൈനര്‍ ഇറിഗേഷന്‍ വകുപ്പിനും പഞ്ചായത്ത് അധികാരികള്‍ക്കും പരാതി നല്‍കിയെങ്കിലും ആയത് അവര്‍ അവഗണിക്കുകയാണുണ്ടായത്. പ്രദേശവാസികളുടെ ആശങ്ക വര്‍ധിപ്പിക്കുന്ന വിധം തോടിന്റെ ഗതിമാറ്റി കല്‍ക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നതുമൂലം പ്രായമായവരും കൊച്ചുകുട്ടികളുമുള്‍പ്പെടെ താമസക്കാരായ  എട്ടോളം കുടുംബങ്ങള്‍ ഭീതിയിലാണ്. സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് സ്വക്യാര്യവ്യക്തിക്ക് ഭൂമി കയ്യേറുവാന്‍ ഉദ്യോഗസ്ഥരും രാഷ്‌ട്രീയക്കാരും ചേര്‍ന്ന് നടത്തുന്ന നീക്കം സത്യസന്ധമായ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണമെന്നും തോടു കയ്യേറി കല്‍ക്കെട്ട് നിര്‍മ്മിച്ച് മണ്ണിട്ടു നികത്തിയ ഭാഗം  പൊളിച്ച് പൂര്‍വ്വ സ്ഥിതിയിലാക്കണമെന്നും പരിസരവാസികള്‍ ആവശ്യപ്പെട്ടു. ഷാജി മാത്യു മുല്ലക്കരി, ബാബു പോള്‍, ഇ.എന്‍ പ്രഭാകരന്‍, ഇ.കെ ദാമോദരന്‍ എന്നിവര്‍ പരാതിയുമായി രംഗത്തുണ്ട്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

Kerala

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

Food

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ
Kerala

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.