Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വനിതാദിനത്തില്‍ സ്ത്രീയുടെ ആത്മഹത്യാ ഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2017, 09:34 pm IST
in Thrissur

തൃശൂര്‍: അന്താരാഷ്‌ട്ര വനിതാദിനത്തില്‍ സ്ത്രീയുടെ ആത്മഹത്യ ഭീഷണി. മൂര്‍ക്കനിക്കര പള്ളിപ്പുറത്തുകാരന്‍ ദേവസിയുടെ മകള്‍ പി.ഡി. റൂബിയാണ് ബുധനാഴ്ച തൃശൂര്‍ പ്രസ്‌കഌബ്ബില്‍ പത്രസമ്മേളനം നടത്തിയ ശേഷം ആത്മഹത്യാഭീഷണി മുഴക്കിയത്. താന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്നും അകാരണമായി പിരിച്ചുവിട്ടെന്നും ഭര്‍ത്താവും സഹോദരനും ഉള്‍പ്പെടെ ചേര്‍ന്ന് തന്റെ കുടുംബജീവിതം തകര്‍ത്തുവെന്നും അവര്‍ക്കെതിരെ നടപടിവേണമെന്നും ആവശ്യപ്പെട്ടായിരുന്നു 53 കാരിയായ റൂബിയെത്തിയത്.

താനും മകനും മാത്രമുള്ള കുടുംബം ട്രിച്ചൂര്‍ ടെന്നീസ് ട്രസ്റ്റ് എന്ന സ്ഥാപനത്തില്‍ നിന്നും ലഭിച്ചിരുന്ന വരുമാനം കൊണ്ട് മാത്രമായിരുന്നു കഴിഞ്ഞുവന്നതെന്നും എന്നാല്‍ കഴിഞ്ഞ സെപ്തംബറില്‍ അകാരണമായി തന്നെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടുവെന്നും അവര്‍ ആരോപിച്ചു. സ്ഥാപനത്തിലെ അക്കൗണ്ടന്റായിരുന്ന തന്നെ സസ്‌പെന്‍ഡ് ചെയ്തുവെന്നാണ് രേഖാമൂലം അറിയിച്ചതെങ്കിലും എത്ര കാലത്തേക്കാണെന്ന് വ്യക്തമാക്കിയിരുന്നില്ല.

ഇതിനെ ചോദ്യം ചെയ്ത് ലേബര്‍ ഓഫീസര്‍ക്കും പൊലീസിലുമെല്ലാം പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ കുടുംബജീവിതം തകര്‍ത്ത സഹോദരനെതിരെയും പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടായില്ല. ഈ പരാതിയുമായി താന്‍ നിരവധി ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും നീതി ലഭിച്ചില്‌ളെന്ന് അവര്‍ പരാതിപ്പെട്ടു.

ജോലിയില്ലാതെ ജീവിക്കാനാകില്‌ളെന്നും ആത്മഹത്യയല്ലാതെ തന്റെ മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്‌ളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മുമ്പ് താന്‍ ആത്മഹത്യക്ക് ശ്രമിച്ചതായും അവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തിന് ശേഷം പ്രസ്‌കഌബ്ബില്‍ നിന്നും പോകാന്‍ അവര്‍ കൂട്ടാക്കിയില്ല. ഒപ്പമുണ്ടായിരുന്ന മകനെ പറഞ്ഞുവിട്ടശേഷം പ്രസ്‌കഌബ്ബിന്റെ കോവണിയില്‍ ഇരിപ്പുതുടര്‍ന്നു.

താന്‍ ഇന്ന് ജീവിതം അവസാനിപ്പിക്കുമെന്നും അവര്‍ ഇടക്കിടെ പറഞ്ഞുകൊണ്ടിരുന്നു. ഒടുവില്‍ മാധ്യമപ്രവര്‍ത്തകരില്‍ ചിലര്‍ പിങ്ക് പൊലീസ് പട്രോളിനെ വിവരം അറിയിക്കുകയും വനിതാപൊലീസ് സ്ഥലത്തത്തെുകയും ചെയ്തു. എന്നാല്‍ താന്‍ വെസ്റ്റ് പൊലീസില്‍ നല്‍കിയ പരാതിയില്‍ നടപടിയെടുക്കാത്ത പൊലീസ് തന്നോട് സംസാരിക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു സ്ത്രീ. എന്നാല്‍ ഒരു മണിക്കൂറിലധികം മാധ്യമപ്രവര്‍ത്തകരും പൊലീസുകാരും അവരുടെ ബന്ധുക്കളും തമ്മില്‍ സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒടുവില്‍ അവര്‍ പൊലീസിനൊപ്പം പോകാന്‍ തയ്യാറായി. തുടര്‍ന്ന് പിങ്ക് പട്രോള്‍ വാഹനത്തില്‍ അവരെ വനിതാകണ്‍ട്രോള്‍ റൂമിലേക്ക് കൊണ്ടുപോയി.

തുടര്‍ന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്താമെന്ന പൊലീസിന്റെ ഉറപ്പില്‍ വൈകുന്നേരത്തോടെ അവര്‍ വീട്ടിലേക്ക് മടങ്ങി. അനധികൃതമായി റൂബിയെ പിരിച്ചുവിട്ടില്ലെന്നും ചില സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടത്തെിയതിനെ തുടര്‍ന്ന് അവരെ സസ്‌പെന്റ് ചെയ്യുകയാണുണ്ടായതെന്നും ട്രിച്ചൂര്‍ ടെന്നീസ് ട്രസ്റ്റ് ഭാരവാഹികള്‍ വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മവിജയവും ജീവിതപരിവർത്തനവും; ധനു രാശിക്കാരുടെ വിഷുഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

‘നിതിൻ എടുത്ത ലോൺ തിരിച്ചടവ് മുടങ്ങിയതോടെ ഏജന്റുമാർ അധ്യാപികയ്‌ക്ക് നിരന്തരം കോൾ ചെയ്തു, അധ്യാപിക പൊലീസിൽ പരാതി നൽകി’; പൊലീസ് കമ്മീഷ്ണർ

Astrology

ആഗ്രഹസാഫല്യവും കർമ്മപുരോഗതിയും; വൃശ്ചികം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 13-ലെ രാശിഫലം

India

ഇന്ത്യയുടെ ധ്രുവസ്ത്ര മിസൈൽ നാശം വിതയ്‌ക്കും : നൂറുകണക്കിന് ശത്രു ടാങ്കുകളെ ഒരു നിമിഷം കൊണ്ട് ഭസ്‌മമാക്കുന്ന ആയുധം ഇനി സേനയ്‌ക്ക് കൂടുതൽ കരുത്തേകും

പുതിയ വാര്‍ത്തകള്‍

ഇന്ത്യ-യുഎസ് സാംസ്കാരിക ബന്ധത്തിന് പുതിയൊരു ഉത്തേജനം : സിയാറ്റിലിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

ഇറാനിലേക്ക് ആയുധങ്ങൾ അയച്ചാൽ 50% തീരുവ ചുമത്തും ; ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

പ്രായപൂർത്തിയാകാത്ത കുട്ടികളെ ട്രെയിൻ മാർഗം കടത്താൻ ശ്രമം ; 163 ആൺകുട്ടികളെ റെയിൽവേ പോലീസ് രക്ഷപ്പെടുത്തി

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.