കണ്ണൂര്‍: ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറി കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി ആരംഭിക്കുന്നതിനാല്‍ മാര്‍ച്ച് 11 മുതല്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തുന്നതല്ലെന്ന് സൂപ്രണ്ട് അറിയിച്ചു. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ രണ്ട് മാസം കാലാവധിയാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: