കുത്തിയതോട്: ബിജെപി106-ാം ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജലസ്വരാജിന്റെ ഭാഗമായി പഞ്ചായത്തിലെ രണ്ട് കിണറുകള്‍ ശുചീകരിച്ചു. പഞ്ചായത്ത് അംഗം ഹരീഷ് രാജപ്പന്, ബൂത്ത് പ്രസിഡന്റ് പ്രസീന്‍ രഘുവരന്, പ്രമോദ്, ശിവാജി, സനോജ്, രാഗേഷ് പി. മാലിപ്പുറം, സുമേഷ്, ഹരിദാസ്, ബാബുലാല്‍, തിലകന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: