തുറവൂര്‍: കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് ഭരണ സമിതി കമ്മിറ്റിതീരുമാനത്തിന് വിരുദ്ധമായി തീരുമാനമെടുത്ത ആസൂത്രണ കമ്മിറ്റി വൈസ് ചെയര്‍മാനെ പുറത്താക്കിയ നടപടി ബിജെപി അംഗങ്ങള്‍ നടത്തിയ സമരത്തിന്റെ വിജയമെന്ന് ബിജെപി കോടംതുരുത്ത് പഞ്ചായത്ത് കമ്മിറ്റി. ആര്. ജയകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ എസ്. ദിലീപ് കുമാര്‍, എച്ച്. ബിനീഷ്, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് വി.ആര്. ബൈജൂ, പി. ഷിബു, എസ്.വി. അനില്‍കുമാര്‍, ബിജേഷ് ജോസഫ്, ധനേഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: