Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ചക്കമഹോത്സവത്തിന് പള്ളിക്കത്തോട് ഒരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2017, 10:21 pm IST
inKottayam

കോട്ടയം: തെങ്ങിനൊക്കുന്ന മറ്റൊരു കല്പവൃക്ഷം നമുക്കുണ്ടെങ്കില്‍ അത് പ്ലാവാണ്. ചക്ക അതിന്റെ കനകഫലവും. പ്ലാവിന്റെ വേരുമുതല്‍ ഇലവരെ ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ മനുഷ്യന് ഉപയോഗമുള്ളതുതന്നെ. മുതിര്‍ന്ന തലമുറയുടെ ഓര്‍മ്മകളുടെ ഗൃഹാതുരത്വം പ്രകടമാക്കുന്ന തരത്തില്‍ ചക്ക മഹോത്സവത്തിന് പള്ളിക്കത്തോട് വേദിയാകുന്നു.

ഇന്ന് വൈകുന്നേരം തുടക്കമാകുന്ന ചക്കമഹോത്സവം അഞ്ചാം തീയതി സമാപിക്കും. വൈകിട്ട് 5ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ ചക്ക മഹോത്സവത്തിന്റെ ഉദ്ഘാടനം ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നിര്‍വ്വഹിക്കും. പള്ളിക്കത്തോട്് പഞ്ചായത്ത് പ്രസിഡന്റ് ബെന്നി തോമസ് അദ്ധ്യക്ഷത വഹിക്കും. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി, കൃഷിവകുപ്പ് പ്രൊജക്ട്് ഡയറക്ടര്‍ എസ്. ജയലളിത, കാര്‍ഷികരംഗം ഡോട്ട് കോം എഡിറ്റര്‍ എം. ജോര്‍ജ്ജ്, സ്വാഗതസംഘം അദ്ധ്യക്ഷന്‍ ബി. അജിത്കുമാര്‍, കണ്‍വീനര്‍ ആര്‍. രാജേഷ് തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് 7ന് കാരിക്കേച്ചര്‍ പ്രോഗ്രാം. ചക്ക വിഭവങ്ങളുടെ നിര്‍മ്മാണം, സംസ്‌കരണം എന്നിവ സംബന്ധിച്ച് സെമിനാറുകളും ക്ലാസ്സുകളും സാംസ്‌കാരിക പരിപാടികളും വിവിധ ദിവസങ്ങളില്‍ നടക്കും. 16 സ്റ്റാളുകളിലായിട്ടാണ് വിവിധയിനം ചക്കവിഭവങ്ങള്‍ തയ്യാറാക്കപ്പെടുന്നത്.

നാളെ രാവിലെ 9ന് നാടന്‍പശുക്കളുടെ പ്രദര്‍ശനം നടക്കും. 10ന് നാടന്‍ പഴങ്ങളുടെ സംസ്‌കരണം എന്ന വിഷയത്തില്‍ പഠന ക്ലാസ്്. ഉച്ചയ്‌ക്ക് 2ന് നാടന്‍ പശുക്കളുടെ പ്രധാന്യവും പരിചരണവും എന്ന വിഷയത്തില്‍ നടക്കുന്ന പഠനക്ലാസ് ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. കേരള ഗോ സേവാപ്രമുഖ് കെ. കൃഷ്ണന്‍കുട്ടി പ്രഭാഷണം നടത്തും. വൈകിട്ട് 5ന് നടക്കുന്ന ചടങ്ങില്‍ ഹരിത ക്ലബ് ഉദ്ഘാടനം കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ്് മാര്‍ മാത്യു അറയ്‌ക്കല്‍ നിര്‍വ്വഹിക്കും. 7ന് ഗാനമേള.

ഞായറഴ്ച രാവിലെ 10ന് ചക്ക ഉല്‍പ്പന്ന നിര്‍മ്മാണ പരിശീലനം, വൈകിട്ട് 6ന് ചക്കവെട്ടി ചുളയെടുക്കല്‍, ചക്കക്കുരു ചുരണ്ടല്‍ എന്നീയിനങ്ങളില്‍ മത്സരം നടക്കും. 6.30ന് നടക്കുന്ന സമാപന സമ്മേളനം ഡോ. എന്‍.ജയരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പ്രൊഫ. സി.എന്‍. പുരുഷോത്തമന്‍ അദ്ധ്യക്ഷത വഹിക്കും. ആനിക്കാട് ജലസംരക്ഷണ പദ്ധതികളുടെ ഉദ്ഘാടനം തപസ്യ സംസ്ഥാന സംഘടനാ കാര്യദര്‍ശി പി. ഉണ്ണികൃഷ്ണന്‍ നിര്‍വ്വഹിക്കും. വൈകിട്ട് 7ന് ഗോത്ര കലാസന്ധ്യ നടക്കും. പരിശീലനപരിപാടിയില്‍ ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 40 പേര്‍ക്കായിരിക്കും പ്രവേശനം. മേളയുടെ ഭാഗമായ എക്‌സിബിഷന്‍ രാവിലെ 10ന് ആരംഭിച്ച രാത്രി 9ന് സമാപിക്കും.

അരവിന്ദ ചാരിറ്റബിള്‍ സൊസൈറ്റി, കാര്‍ഷികരംഗം ഡോട്ട് കോം, സേവാഭാരതി എന്നിവരുടെ നേതൃത്വത്തിലാണ് ചക്കമഹോത്സവം നടക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

India

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

Kerala

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

India

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

Kerala

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

പുതിയ വാര്‍ത്തകള്‍

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി; ചരിത്ര വിജയം 44 വർഷത്തിനുശേഷം

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.