കല്‍പ്പറ്റ:സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ജില്ലാതല വനിതാക്യാമ്പ് മാര്‍ച്ച് 16, 17 തീയതികളില്‍ പുത്തൂര്‍വയലിലെ എം.എസ്.സ്വാമിനാഥന് റിസര്‍ച്ച് ഫൗണ്ടേഷനില്‍ നടക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ള 15 നും 40നുമിടയില്‍ പ്രായമുള്ള യുവതികള്‍ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, ജില്ലാ യൂത്ത് സെന്റര്‍ , ചക്കാലക്കല്‍ അപ്പാര്‍ട്ട്മെന്റ് , ഹരിതഗിരിറോഡ്, കല്‍പ്പറ്റ എന്ന വിലാസത്തില്‍ മാര്‍ച്ച് ഏഴിനു മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. തെരഞ്ഞെടുക്കുന്ന അമ്പത് പേര്‍ക്ക് ആഹാരം, താമസം, യാത്രാപ്പടി ,സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കും. ഫോണ്‍ 04936-204700.
പ്രതികരിക്കാൻ ഇവിടെ എഴുതുക: