ബത്തേരി: യാത്രാ ബസ്സുകളില്‍ വയോധികര്‍ക്കായി മാറ്റിവെച്ച ഇരിപ്പിടങ്ങള്‍ വ്യാപകമായി മറ്റുളളവര്‍ കയ്യേറുന്ന പ്രവണത അടിയന്തിരമായി അവസാനിപ്പിക്കാന്‍ ബസ്സുകളില്‍ മിന്നല്‍ പരിശോധനകള്‍ നടത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്ന്വയോജന വേദി ആവശ്യപ്പെട്ടു.ഇത്തരം കയ്യേറ്റ കാരില്‍ നിന്ന് പിഴ ഈടാക്കാനും നടപടി ഉണ്ടാകണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.ഭിന്നശേഷിക്കാരുടേയും വയോധികരുടേയും ഇരിപ്പിടങ്ങളാണ് ഇങ്ങനെ നിഷേധിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: