കൽപ്പറ്റ:മണിയങ്കോട്ടപ്പൻ ക്ഷേത്രോത്സവം ഫെബ്രുവരി ഇരുപത്തി എട്ടു മുതൽ മാർച്ച് ആറു വരെ കൊണ്ടാടും.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് പൂജകൾ . വിവിധ കലാപരിപാടികളും ഉണ്ടാകും.പത്രസമ്മേളനത്തിൽ കെ.പി.ദാമോദരൻ, കമൽ കുമാർ, പി.മണികണ്ഠൻ, സുവിത്ത് തുടങ്ങിയവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: