മാനന്തവാടി: നഗരസഭ ടൗണിലെ പാസഞ്ചര്‍ ഓട്ടോറിക്ഷകള്‍ക്കുള്ള നഗരസഭാ സ്റ്റിക്കര്‍ മാനന്തവാടി ഗവ.ഹൈസ്ക്കൂള് ഗ്രൗണ്ടില്‍ വെച്ച് നല്‍കുമെന്ന് മുന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു, മാര്‍ച്ച് 1 ന് ഹാള്‍ട്ടിംഗ് പെര്‍മിറ്റ് നമ്പര്‍ 101 മുതല്‍ 300 വരെയും, 4ന് 301 മുതല്‍ 500 വരെയും, 6ന് 501 മുതല്‍ 700 വരെയും , 8ന് 701 മുതല്‍ ശേഷവും ആണ് നല്‍കുന്നത്. എന്തെങ്കിലും കാരണവശാല്‍ ഈ ദിവസം വരാന്‍ പറ്റാത്തവര്‍ക്ക് മാര്‍ച്ച് 14 ന് നല്‍കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: