കല്പറ്റ : എന്‍.എസ്.എസ്. വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ അമ്മമാര്‍ക്കും കുട്ടികള്‍ക്കുമായി ഏകദിന ശില്പശാല നടത്തി. ശില്പശാല എ.പി. നാരയണന് നായര്‍ ഉദ്ഘാടനം ചെയ്തു. ആത്മവിശ്വാസം എങ്ങനെ വര്‍ദ്ധിപ്പിക്കാം എന്ന വിഷയത്തില്‍ സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍ തുഷാര രതീഷ് ക്ലാസെടുത്തു. ഗിരിജ അധ്യക്ഷത വഹിച്ചു. കൃഷ്ണ വേണി സ്വാഗതം പറഞ്ഞു. മുരളീധരന് , ഗോപിനാഥന് നായര്‍, അപ്പന് നമ്പ്യാര്‍, എന്‍.എസ്.എസ്. പ്രിന്‍സിപ്പാള്‍ സജി കുമാര്‍. സുധാകരന്, ശീതള മോഹന്‍ദാസ്, അംബികാ ഗോപിനാഥന്, ബാബു രാജ് എന്നിവര്‍ സംസാരിച്ചു
എന്‍.എസ്.എസ്. വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ അമ്മമാര്‍ക്കും കുട്ടികള്‍ക്കുമായി നടത്തിയ ഏകദിന ശില്പശാല എ.പി. നാരയണന് നായര്‍ ഉദ്ഘാടനം ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: