കൽപ്പറ്റ:കഞ്ചിക്കോട് സി.പി.എം. ക്രിമിനലുകൾ ചുട്ടുകൊന്ന വിമലാ ദേവിയുടെ ചിതാഭസ്മവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ നയിക്കുന്ന ചിതാഭസ്മ നിമജ്ഞനയാത്ര വിജയിപ്പിക്കുവാൻ കൽപ്പറ്റ നിയോജക മണ്ഡലം ബിജെപി മഹിളാ മോർച്ച കമ്മറ്റികൾ തീരുമാനിച്ചു. ആരോടരാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.പി.ജി.ആനന്ദകുമാർ ഉദ്ഘാടനം ചെയ്തു.വി.നാരായണൻ, കെ.പി.മധു, ലക്ഷ്മി കുട്ടി, ജയാരവീന്ദ്രൻ ,ടി എം.സുബീഷ്, പി.ആർ.ബാലകൃഷ്ണൻ, സന്ധാ മോഹൻദാസ് ,അനിത തിലകാനന്ദ്, വി.പി.സത്യൻ, എം.കെ.രാമദാസ്, എ.ടി.രമേശ് എന്നിവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: