കറുകച്ചാല്‍: പ്ലാക്കല്‍പ്പടി വെള്ളാവൂര്‍ റോഡില്‍ കുറ്റിക്കല്പ്പടി മുതല്‍ വലിയ തോടുവരെയുള്ള ഒരു കി.ലോ മീറ്ററോളം ഭാഗം തകര്‍ന്നു തരിപ്പണമായി. വെള്ളാവൂര്‍ വരെ 6 കി.മി. ദൂരമാണുള്ളത് ഇതില്‍ പ്ലാക്കല്പ്പടിയില് നിന്നും ഒരു കി.മി. ദൂരം കുറ്റിക്കല്പ്പടി വരെയാണ് ടാറിംഗ് നടത്തുന്നത്. ഇവിടെ നിന്നും വലിയ തോടുവരെയുള്ള ഭാഗം ശരിയാക്കിയിട്ടില്ല. ഈ ഭാഗം ടാര്‍ ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം
പ്രതികരിക്കാൻ ഇവിടെ എഴുതുക: