കല്‍പ്പറ്റ : വയനാട് ജില്ലാ ശിശുക്ഷേമസമിതി ഔദ്യോഗിക ഭാരവാഹികളുടെയും എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളുടെയും തെരഞ്ഞെടുപ്പ് മാര്‍ച്ച് 18ന് രാവിലെ പത്ത് മണി മുതല്‍ വയനാട് കളക്ടറേറ്റിലെ അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണറുടെ ഓഫീസില്‍ നടത്തുമെന്ന് റിട്ടേണിങ് ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: