പുല്പളളി.ജലനിധി പദ്ധതി നടത്തിപ്പിന്റെ പേരില്‍ ടൗണിലെ പാതയോരങ്ങള്‍ ലക്കും ലഗാനുമില്ലാതെ വെട്ടിമുറിച്ച് വാഹന ഗതാഗതത്തിനും പൊതുജനങ്ങള്‍ക്കും ഉണ്ടാക്കിയ ബുദ്ധി മുട്ടുകള്‍ അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്ത ടൗണ്‍ ഹര്‍ത്താല്‍ പൂര്‍ണ്ണം.സര്‍ക്കാര്‍ ഓഫീസുകളും വിദ്യാലയങ്ങളും പതിവുപോലെ പ്രവര്‍ത്തിച്ചു.വാഹന ഗതാഗതത്തേയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നു..
പ്രതികരിക്കാൻ ഇവിടെ എഴുതുക: