Categories: Kannur

ആത്മവിദ്യാ സംഘംപാട്യം യൂണിറ്റ് സമ്മേളനം 24 ന്

Published by

പാനൂര്‍: കേരള ആത്മവിദ്യാ സംഘം പാട്യം യൂണിറ്റ് സമ്മേളനം 24 ന് വൈകുന്നേരം 3.30 ന് പത്തായക്കുന്നിലെ ഗുരു നഗറില്‍ നടക്കും. ആത്മവിദ്യാ സംഘം സംസ്ഥാന പ്രസിഡണ്ട് ടി.വി.സുരേന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും സംസ്ഥാന ജനറല്‍ സെക്രട്ടറി പി.വി കുമാരന്‍ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ ആത്മവിദ്യാ സംഘം പൂര്‍വ്വകാല പ്രവര്‍ത്തകരെ ആദരിക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by