പാലക്കാട്: കേന്ദ്രസര്‍ക്കാര്‍ യഥാസമയം നല്കിയഅരി വിതരണം ചെയ്യാത്ത സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ബിജെപിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ പഞ്ചായത്ത്,മുനിസിപ്പല്‍ തലങ്ങളില്‍ 24 മണിക്കൂര്‍ പട്ടിണി സമരം ആരംഭിച്ചു.
കേന്ദ്രത്തെ കുറ്റപ്പെടുത്തി രക്ഷപ്പെടാനാണ് ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് നേതാക്കള്കുറ്റപ്പെടുത്തി.ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ശിവരാജന്,സെക്രട്ടറി സി.കൃഷ്ണകുമാര്‍,മധ്യമേഖലാ ജന.സെക്രട്ടറി പി.വേണുഗോപാല്‍,ജില്ലാഅധ്യക്ഷന്‍ അഡ്വ.ഇ.കൃഷ്ണദാസ് ,ജില്ലാ നേതാക്കളായ കെ.വി.ജയന്,കെ.ജി.പ്രദീപ്കുമാര്‍,പി.ഭാസി,എം.ലക്ഷ്മണന്, എ.സുകുമാരന്‍,എം.കെ.ലോകനാഥന്,എ.കെ.ഓമനക്കുട്ടന്,വി.ബി.മുരളീധരന് എന്നിവര്‍ വിവിധസ്ഥലങ്ങളില്‍ ഉദ്ഘാടനം ചെയ്തു.
പാലക്കാട് ടൗണ്‍ കമ്മിറ്റി സംഘടിപ്പിച്ച പട്ടിണി സമരം ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ.ഇ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.ടൗണ്‍ പ്രസിഡണ്ട് കെ.പ്രസാദ്അധ്യക്ഷത വഹിച്ചു.എം.സുനില്‍, കര്‍ഷകമോര്‍ച്ച ജില്ല പ്രസിഡന്റ് കെ.ശിവദാസ്,ടി.ബേബി, പ്രഭാകരന്,സംസ്ഥാന കൗണ്‍സില്‍ അംഗംചെന്താമര,സുരേഷ്,ബാബു,ഗോപി,കോമളം,സൗദാമിനിസി.മേനോന് എന്നിവര്‍ സംസാരിച്ചു.
ഒറ്റപ്പാലത്ത് മധ്യമേഖലാ ജന.സെക്രട്ടറി പി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.രാജേന്ദ്രന് അധ്യക്ഷതവഹിച്ചു.സുമേഷ്,എ.പ്രകാശന്,കെ.പി.കൃഷ്ണകുമാര്‍,സജിന്‍രാജ്,സരൂപ്,രതീഷ്,ബാലു,ശങ്കരന്‍കുട്ടി,ദുര്‍ഗ്ഗാദാസ്,എരുത്തേമ്പതിയില്‍ സംസ്ഥാന സമിതി അംഗം എം.ബാലകൃഷണന് ഉദ്ഘാടനം ചെയ്തു.ലോകനാഥന് അധ്യക്ഷത വഹിച്ചു, എ.കെ.മോഹന്‍ദാസ്,കെ.ശ്രീകുമാര്‍, എ.കലൈവാണി, എസ്.ജ്ഞാനകുമാര്‍,ജയലക്ഷ്മി,മധു,ജയകുമാര്‍,സി.ബാബു,കൊഴിഞ്ഞാമ്പാറയില്‍ എ.കെ.മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു.കെ.പ്രഭാകരന് അദ്ധ്യക്ഷത വഹിച്ചു.കെ.ശ്രീകുമാര്‍,പി.വിജിത്രന്‍,സി.സുനില്‍,പി.പ്രേമദാസ്,ശെല്‍വരാജ്,പ്രഭു,എം.മനീഷ്,പി.ഷിജു,സതീഷ്,രാജേഷ്.വടകരപ്പതിയില്‍ കെ.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ജയപ്രകാശ് അധ്യക്ഷത വഹിച്ചു, എ.കെ.മോഹന്‍ദാസ്, കെ.വി.കണ്ണന്, ധര്‍മ്മരാജ് സംസാരിച്ചു.
പട്ടാമ്പിയില്‍ മണ്ഡലം പ്രസിഡന്റ് കെ.എം.ഹരിദാസ് ഉദ്ഘാടനം ചെയ്തു.മുനിസിപ്പല്‍ പ്രസിഡന്റ് കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗം വി.രാമന്‍കുട്ടി,ബാബുപൂക്കാട്ടിരി,പി.ടി.വേണുഗോപാല്‍, ഇ.കൃഷ്ണദാസ്,ഓങ്ങല്ലരില് സംസ്ഥാന കൗണ്‍സില്‍ അംഗം എം.പി.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.ശങ്കര്‍ അധ്യക്ഷത വഹിച്ചു.ഗോപി പൂവ്വക്കോട്,മണികണ്ഠന്, ശ്രീധരന്,എം.പി.മുരളീധരന്,സോമന്,വിനു,ഷിജു,രജിന് കൃഷ്ണന് സംസാരിച്ചു.
മുതുതലയില്‍ സംസ്ഥാന കൗണ്‍സില്‍അംഗം എം.പി.മുരളീധരന് ഉദ്ഘാടനം ചെയ്തു. ടി.കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു.എം.മണികണ്ഠന്,സി.പി.സുജാത,മോഹനന്,സുധാകരന്,കുഞ്ഞന്‍,സജീഷ്,ഗോപാലകൃഷ്ണന്,പ്രേംകുമാര്‍, കരിമ്പയില്‍ ജില്ലാ കമ്മറ്റി അംഗം അജിത്ത് പ്രസാദ് ഉദ്ഘാടനം ചെയ്തു. ബി.കെ.ചന്ദ്രകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ദാമോദരന്‍, കെ.വി.ഉണ്ണികൃഷ്ണന്,മുരളീധരന്,ഹരികുമാര്‍,പ്രമോദ്,എസ്ഇ മോര്‍ച്ച ജില്ലാ പ്രസിഡണ്ട് പി.എം.ശിവദാസ്, കെ.ബി.ബാലചന്ദ്രന്,കൊല്ലങ്കോട് നെന്മാറ മണ്ഡലം പ്രസിഡന്റ് കെ.വേണു ഉദ്ഘാടനം ചെയ്തു. എന്‍.ദിവാകരന് അധ്യക്ഷത വഹിച്ചു.ടി.എന്‍.രമേഷ്,ആര്.മനോഹരന്, കെ.ജി.പ്രമോദ്, എന്‍.ബാബു, കെ.രാമദാസന്,സി.പ്രഭാകരന്,വി.പ്രകാശന്, ഓമനക്കുട്ടന്,ജ്യോതിസുരേഷ്,ശ്രീദേവി, സുജിതാവിജയന്,ബി.ശിവദാസന്‍, ടി.സി.കണ്ണന് എന്നിവര്‍ സംസാരിച്ചു.
മണ്ണാര്‍ക്കാട് ജില്ലാ വൈസ് പ്രസി.എ.സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ.പി.ജയകുമാര്‍ അധ്യക്ഷത വഹിച്ചു. എ.ശ്രീനിവാസന്,സി.ഹരിദാസ്,പി.വേണുഗോപാല്‍, എ.ബാലഗോപാലന്,എന്‍.ബിജു,സുധ,സൗമിനി.തെങ്കര പഞ്ചായത്തില്‍ ജില്ലാ സെക്രട്ടറി ബി.മനോജ് ഉദ്ഘാടനം ചെയ്തു.
വടവന്നൂരില്‍ ജില്ലാ സെക്രട്ടറി ലോകനാഥന് ഉദ്ഘാടനം ചെയ്തു. പി.ജെ.ദീപക് അധ്യക്ഷതവഹിച്ചു.കെ.വേണു,ആര്.പ്രശാന്ത്,എസ്.രാജേഷ്, കെ.സി.ബാലകൃഷ്ണന്, പാര്വതിചെന്താമരാക്ഷന്,പ്രമീളസതീഷ്,വിനിത. പുതുപ്പരിയാരത്ത് സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. എ.ഉദയകുമാര്‍ അധ്യക്ഷത വഹിച്ചു. എം.ദിനേഷ്ബാബു, എന്‍.ഷണ്മുഖന്,കെ.സി.സുരേഷ്, ചെല്ലമ്മ,പി.ഭാസി,വാസുദേവന്‍,സുരേഷ്,പ്രദീഷ്,പി.കെ.അപ്പു, രജിത, ലളിതാംബിക എന്നിവര്‍ പങ്കെടുത്തു. കുഴല്‍മന്ദത്ത് യുവമോര്‍ച്ച ജില്ലാ ജന.സെക്ര.എസ്.അരുണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: