Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

സര്‍ക്കാര്‍ഭൂമി കയ്യേറി നിര്‍മ്മാണം; നഗരസഭയുടെ അറിവോടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2017, 09:28 pm IST
in Idukki

തൊടുപുഴ : വെങ്ങല്ലൂരില്‍ അനധികൃതമായി പൊതുസ്ഥലം കയ്യേറി, നെല്‍പ്പാടം നികത്തിയും നീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചും കെട്ടിടം നിര്‍മ്മിക്കാന്‍ സ്വകാര്യ വ്യക്തി അനുമതി നേടിയത് തൊടുപുഴ നഗരസഭാ ഭരണാധികാരികളുടേയും, സെക്രട്ടറിയുടേയും, മുനിസിപ്പല്‍ എഞ്ചിനിയറുടേയും മൗനാനുവാദത്തോടെയെന്ന ആക്ഷേപം ശക്തമാകുന്നു.തഹസില്‍ദാര്‍,  താലൂക്ക് സര്‍വ്വേയര്‍,  മുനിസിപ്പല്‍ സെക്രട്ടറി, മുനിസിപ്പല്‍ എഞ്ചിനീയര്‍, എന്നിവര്‍ക്ക്  കാര്യങ്ങള്‍ വ്യക്തമായി അറിയാമായിരുന്നു. എന്നിട്ടും നടപടികള്‍ സ്വീകരിക്കാത്ത നഗരസഭ അധികാരികളുടെ പങ്കിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. വിവാദ സ്ഥലത്ത് പുറമ്പോക്ക് ഉള്‍പ്പെട്ടിരുന്ന വിവരം  സെക്രട്ടറിക്കും  നഗരസഭയിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കും വ്യക്തമായി അറിവുള്ളതാണ്. ഇത് സംബന്ധിച്ച  രേഖകള്‍  നഗരസഭാ ഓഫീസിലെ ഫയലുകളിലുണ്ട്. തൊടുപുഴ നഗരസഭ അധികൃതരുടെ അപേക്ഷ പ്രകാരം ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവില്‍ റവന്യു അധികൃതര്‍ പുറംപോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തി പ്ലാന്‍ നഗരസഭയ്‌ക്ക് നല്‍കിയിട്ടുമുണ്ട്.

നഗരസഭയ്‌ക്ക് ആധുനിക പൊതുശ്മശാനം നിര്‍മ്മിക്കുന്നതിന് സ്ഥലം കണ്ടെത്താനായിരുന്നു പുറമ്പോക്ക് സ്ഥലം കണ്ടെത്താന്‍ നഗരസഭ ജില്ലാകളക്ടര്‍ക്ക്  അപേക്ഷ നല്‍കിയത്. ഇതിനായി മുന്‍കയ്യെടുത്ത് പ്രവര്‍ത്തിച്ചത് ഇപ്പോഴത്തെ നഗരസഭ വൈസ് ചെയര്‍മാന്‍ റ്റി.കെ. സുധാകരന്‍ നായരും സംഘവുമായിരുന്നു.

റവന്യു വകുപ്പ് ചൂണ്ടിക്കാണിച്ച മൂന്നു സ്ഥലങ്ങളില്‍ ഒന്നാണ് ഇപ്പോള്‍ സ്വാകാര്യ വ്യക്തി കയ്യേറി കെട്ടിടം നിര്‍മ്മിക്കുന്ന വെങ്ങല്ലൂര്‍ ഷാപ്പുംപടിയിലെ വസ്തു. ഈ നെല്‍പ്പാടത്തിലെ പുറമ്പോക്ക് ഉള്‍പ്പടെയുള്ള സ്ഥലം ഏറ്റെടുത്ത് ആധുനിക പൊതുശ്മശാനം നിര്‍മ്മിക്കാന്‍ നഗരസഭ നടപടികള്‍ ആരംഭിച്ചിരുന്നു. ആധുനിക പൊതുശ്മശാനത്തിന് മറ്റൊരു സ്ഥലം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവിടെ മിനി ബസ്സ്റ്റാന്റ് നിര്‍മ്മിക്കുന്നതിന് നഗരസഭ തീരുമാനം എടുക്കുകയും നഗരസഭയുടെ രണ്ട് വാര്‍ഷിക ബഡ്ജറ്റുകളില്‍ തുക വകയിരുത്തുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങളെല്ലാം നഗരസഭയിലെ പ്രധാനപ്പെട്ട മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും  അറിവുള്ളതാണ്.

ചില ഭരണാധികാരികളുടെ ഒത്താശയോടെ നഗരസഭാ ഉദ്യോഗസ്ഥരും, തൊടുപുഴ നഗരസഭയുടെ മുന്‍ നിയമോപദേഷ്ടാവും, സ്ഥലം ഉടമയും  ചേര്‍ന്ന് നടത്തിയ ഗൂഢനീക്കങ്ങളുടെ ഫലമായി ഹൈക്കോടതിയില്‍ നിന്നും ലഭിച്ച  ഉത്തരവുകളുടെ മറവിലാണ് സ്ഥലം ഉടമയ്‌ക്ക്  ഇവിടെ കെട്ടിട നിര്‍മ്മാണ അനുമതി ലഭിച്ചത്. മാത്രവുമല്ല കേസ്സ് നടത്തിപ്പില്‍ ഉദ്യോഗസ്ഥരും നിയമോപദേഷ്ടാവും നടത്തിയ വീഴ്ചകള്‍ ഹൈക്കോടതിയിലെ കേസ്സ് നടപടികള്‍ പരിശോധിച്ചാല്‍ വ്യക്തവുമാണ്. കേസ് നടത്തിപ്പില്‍ കള്ളക്കളികള്‍ നടന്നു എന്നറിഞ്ഞിട്ടും അനുവദിച്ച സമയത്തിനുള്ളില്‍ അപ്പീല്‍ ബോധിപ്പിക്കാതെയും മേല്‍ നടപടികള്‍ സ്വീകരിക്കാതെയും കുറ്റകരമായ കൃത്യവിലോപം നഗരസഭാ ഭരണാധികാരികളുടേയും സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരുടേയും ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കേണ്ടതുണ്ടണ്ട

്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

Kerala

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

Food

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ
Kerala

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.