ബത്തേരി: കേരളത്തിലെ കാര്‍പെന്ററി-പ്ലൈവുഡ്-ജിപ്സം ബോര്‍ഡ് തൊഴിലാളികളുടെ സംഘടനയായ കാര്പെന്ററിവക്ക് സൂപ്പര്‍വൈസേഴ്സ് അസ്സോസിയേഷന്റെ അഞ്ചാമത് സംസ്ഥാന സമ്മേളനം ഫെബ്രുവരി ഇരുപത്തി ആറിന് ബത്തേരി നഗര സഭാ ഓഡിറ്റോറിയത്തില്‍ നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തിലറിയിച്ചു.മന്ത്രി രാമചന്ദ്രന് കടന്നപ്പളളി സമ്മേളനം ഉദ്ഘാടനം ചെയ്യും എം.എല്‍.എ മാരായ ഐ സി.ബാലകൃഷ്ണന്,സി. കെ ശശീന്ദ്രന്,ബത്തേരി നഗരസഭാ ചെയര്മാന് സി.കെ സഹദേവന് തുടങ്ങിയവര്‍ സംബന്ധിക്കും.പത്ര സമ്മേളനത്തി ജില്ലാ നേതാക്കളായ ടി.ജയദേവന്,സി.ജി.രാജേഷ്,വി.ആര്.അനീഷ് കുമാര്‍,എന്‍.ഡി.വിശ്വനാഥന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: