പാലാ: അരുണാപുരം ഊരാശാല സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഇന്ന് നടക്കും.
ക്ഷേത്രം തന്ത്രി കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരി, മേല്‍ശാന്തി മലമേല്‍ ഇല്ലം നീലകണ്ഠന്‍ നമ്പൂതിരി എന്നിവര്‍ ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിക്കും.