Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കഥകളി പ്രചാരകന്‍ മീനടം ഉണ്ണിക്കൃഷ്ണന് നാടിന്റെ മനം നിറഞ്ഞ ആദരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2017, 10:40 pm IST
in Kottayam

പൊന്‍കുന്നം: ഇളങ്ങുളം രംഗശ്രീ കഥകളി ക്ലബ്ബിന്റെ പ്രസിഡന്റും പ്രശസ്ത കഥകളി പ്രചാരകനും അദ്ധ്യാപകനും സാമൂഹ്യസാംസ്‌കാരികകലാരംഗങ്ങളിലെ നിറസാന്നിധ്യവുമായ മീനടം ഉണ്ണിക്കൃഷ്ണന്റെ 60ാം പിറന്നാള്‍ വിവിധ സാംസ്‌കാരികസാമൂഹികസാമുദായികകലാ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ആഘോഷിച്ചു.

ആഘോഷങ്ങളുടെ ഭദ്രദീപപ്രകാശനം കോട്ടയ്‌ക്കല്‍ ചന്ദ്രശേഖര വാര്യര്‍ നിര്‍വഹിച്ചു. തുടര്‍ന്നു നടന്ന സുഹൃദ്‌സമ്മേളനം പ്രശസ്ത കഥകളി നടന്‍ മാത്തൂര്‍ ഗോവിന്ദന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ഡോ. എന്‍. ജയരാജ് എംഎല്‍എ, പ്രഫ. സി.എന്‍. പുരുഷോത്തമന്‍, കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍, കുടമാളൂര്‍ മുരളീകൃഷ്ണന്‍, എന്‍എസ്എസ് നായകസഭാംഗം എം.എസ്. മോഹന്‍, ഫാ. സേവ്യര്‍ കിഴക്കേമ്യാലില്‍, കുറൂര്‍ വാസുദേവന്‍ നമ്പൂതിരി, പൊതിയില്‍ നാരായണ ചാക്യാര്‍, ജയസൂര്യന്‍, കലാമണ്ഡലം രാജേന്ദ്രന്‍, കുറിച്ചിത്താനം ജയകുമാര്‍, കെ. വിനോദ് മുളയ്‌ക്കല്‍, സി.കെ. രാഘവന്‍, പി. രാധാകൃഷ്ണക്കുറുപ്പ്, നടുവട്ടം സത്യശീലന്‍, ശ്രീകുമാര്‍ നാരായണമംഗലം, പ്രഫ. എന്‍.കെ. രാധാകൃഷ്ണന്‍, എ.എന്‍. ശ്രീധരന്‍ നായര്‍, വി.എ. ശിവശങ്കരപ്പിള്ള, വി.കെ. ഉണ്ണിക്കൃഷ്ണന്‍ നായര്‍, ഫാക്ട് മോഹന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഉച്ചകഴിഞ്ഞ് നടന്ന പൊതുസമ്മേളനം സിനിമാകഥകളി നടനുമായ ബാബു നമ്പൂതിരി ഉദ്ഘാടനം ചെയ്തു. എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. സുമംഗലാദേവി അധ്യക്ഷത വഹിച്ചു. പന്തളം എന്‍എസ്എസ് കോളജ് റിട്ട. പ്രിന്‍സിപ്പാള്‍ ഡോ. കെ.എന്‍. വിശ്വനാഥന്‍ നായര്‍ മുഖ്യപ്രഭാഷണവും നടത്തി. തുടര്‍ന്ന് മീനടം ഉണ്ണിക്കൃഷ്ണന്‍ തന്റെ ഗുരുനാഥനായ ഡി.എല്‍. ശര്‍മയെ ആദരിച്ചു. രംഗശ്രീ കഥകളി ക്ലബ്ബ് അംഗവും യൂണിവേഴ്‌സല്‍ റിക്കാര്‍ഡ് ഫോറം ജേതാവുമായ ലതാ ആര്‍ പ്രസാദ് രചിച്ച വേഴാമ്പല്‍ എന്ന കവിതാസമാഹാരം ചടങ്ങില്‍ പ്രകാശനം ചെയ്തു. രംഗശ്രീ കഥകളി ക്ലബ്ബിനു വേണ്ടി കെ.വി. നാരായണന്‍ നമ്പൂതിരി മീനടത്തിനെ പൊന്നാടയണിയിച്ച് ആദരിച്ചു. പി.ജി. രാധാകൃഷ്ണന്‍ പറപ്പള്ളില്‍ പ്രശസ്തിപത്രം സമര്‍പ്പിച്ചു. ക്ലബ്ബ് സെക്രട്ടറി വി.എ. ശിവശങ്കരപ്പിള്ള ഉപഹാരസമര്‍പ്പണം നടത്തി. വൈസ് പ്രസിഡന്റ് എ.എന്‍. ശ്രീധരന്‍ നായര്‍, വി. രാജീവ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് മേജര്‍സെറ്റ് കഥകളി ശ്രീരാമ പട്ടാഭിഷേകം അരങ്ങിലാടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

Entertainment

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

India

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

New Release

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

New Release

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

പുതിയ വാര്‍ത്തകള്‍

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

ബോഡി ഷെയ്‌മിങ് പതിവ്, പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കും; ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം നഗരത്തിൽ മോഷണം; പെട്രോൾ പമ്പിലെ ഓഫീസിൽ നിന്നു കവർന്നത് ഒന്നര ലക്ഷം രൂപ

വിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസം

രക്ഷകവേഷത്തിലെത്തി ലൈംഗിക അതിക്രമം; നീതി നിഷേധിച്ച് പോലീസ്, നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

സംഘസ്ഥാപകന് ജന്മഗ്രാമത്തില്‍ സ്മൃതികേന്ദ്രം; കേശവസ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പിച്ചു

ശ്രദ്ധേയമായി യുവകൈരളി കോണ്‍ഫ്ലുവന്‍സ്; വികസിത ഭാരതത്തിന് ആത്മനിര്‍ഭരരായ യുവജനത കരുത്തുപകരണം: ജെ. നന്ദകുമാര്‍

പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ നിതിന്‍ രാജിന്റെ വീട്ടില്‍ അച്ഛനമ്മമാരെ
ആശ്വസിപ്പിക്കുവാന്‍ എത്തിയപ്പോള്‍

നിതിന്റെ അമ്മയെ കാണാന്‍ സിദ്ധാര്‍ത്ഥന്റെ അമ്മ എത്തി; ഇരുവര്‍ക്കും ഒരേ വേദന, നീതി എവിടെയെന്ന ചോദ്യം ബാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.