പൊന്‍കുന്നം: തപസ്യ കലാസാഹിത്യവേദി പൊന്‍കുന്നം യൂണിറ്റ് ഭരതമുനിജയന്തി ആഘോഷിച്ചു. തപസ്യ യൂണിറ്റ് പ്രസിഡന്റ് അഡ്വ. സി.എന്‍. രാജശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു. തപസ്യ മേഖലാ സെക്രട്ടറി പി. എന്‍. ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.