കോട്ടയം: ജനകീയാസൂത്രണം 2016-17 പ്രകാരം കോട്ടയം മുനിസിപ്പാലിറ്റി നടപ്പാക്കുന്ന കോഴിവളര്‍ത്തല്‍ പദ്ധതി ഗുണഭോക്തൃ ലിസ്റ്റിലെ ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ ഫെബ്രുവരി 20നകം ചിങ്ങവനം മൃഗാശുപത്രിയുമായി ബന്ധപ്പെടണമെന്ന് വെറ്ററിനറി സര്‍ജന്‍ അറിയിച്ചു. ഫോണ്‍: 9447144656
















