കോട്ടയം: പത്രപ്രവര്‍ത്തകക്ഷേമ പദ്ധതിക്ക് കീഴില്‍ ട്രഷറി മുഖേന പെന്‍ഷന്‍ വാങ്ങുന്നവര്‍ പേര്, വിലാസം, അക്കൗണ്ട് നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഫെബ്രുവരി 18നകം ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് കോട്ടയം മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നല്‍കണമെന്ന് മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ കെ. അബ്ദുള്‍ റഷീദ് അറിയിച്ചു.
















