ഏറ്റുമാനൂര്‍: മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവവുമായി ബന്ധപ്പെട്ട് ആറാട്ട് ദിവസമായ മാര്‍ച്ച് ഏഴിന് ഏറ്റുമാനൂര്‍ നഗരാതിര്‍ത്തിയിലുളള എല്ലാ സര്‍ക്കാര്‍ ആഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.