കറുകച്ചാല്‍: വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് കാര്‍ഷിക ലേലവിപണിയായ നേരങ്ങാടി കറുകച്ചാലിലും ആരംഭിച്ചു. ഡോ. എന്‍. ജയരാജ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ഗാമപഞ്ചായത്ത് പ്രസിഡന്റ് ബി. ിജുകുമാര്‍ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ബാലഗോപാലന്‍നായര്‍ മുഖ്യപ്രഭാഷണം നടത്തി. കോര്‍ഡിനേറ്റര്‍ കെ.എസ് വിജയകുമാര്‍, ജില്ലാപഞ്ചായത്തംഗം അജിത്ത് മുതിരമല, ചമ്പക്കര സഹകരണ ബാങ്ക് പ്രസിഡന്റ് ജോസഫ് ജെ.കൊണ്ടോടി, കൃഷി ഓഫീസര്‍ അനിത, എന്‍.ബാലകൃഷ്ണന്‍നായര്‍, ഉണ്ണിക്കൃഷ്ണ മേനോന്‍, എന്നിവര്‍ പ്രസംഗിച്ചു.
















