ബത്തേരി: കര്‍ണ്ണാടക സ്വദേശി നാഗപ്പ (36) ആണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഞായറാഴ്ച ചുള്ളിയോട് കുഴിമാളത്ത് സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്കുരുമുളക് പറിച്ചു കൊണ്ടിരിക്കുമ്പോളാണ് കാട്ടാന ആക്രമണം ഉണ്ടായത്. മാരകമായ് പരിക്കേറ്റ നാഗപ്പ സംഭവസ്ഥലത്ത് മരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: