മുളങ്കുന്നത്ത്കാവ് : മെഡിക്കല്‍ കോളജ് കാമ്പസില്‍ തീപടര്‍ന്നു. സംരക്ഷണ വനത്തിലെ ഔഷധ ചെടികള്‍ അടക്കമുള്ളവ കത്തി നശിച്ചു. ഇന്നലെ ഉച്ചയക്ക് 12നാണ് തീ കണ്ടത്. ആരോ വലിച്ചറിഞ്ഞ ബീഡി കുറ്റിയില്‍ നിന്നും തീ പടരുകയായിരുന്നു.