Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

മുന്‍രാഷ്‌ട്രപതിയുടേത്് നിശ്ചയദാര്‍ഢ്യത്തോടെ പൊരുതി നേടിയ വിജയം: ഗവര്‍ണര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2017, 11:13 pm IST
inThiruvananthapuram

തിരുവനന്തപുരം: നിശ്ചയദാര്‍ഢ്യത്തോടെ പൊരുതി ജീവിതവിജയം കൈവരിച്ച വ്യക്തിയാണ് മുന്‍രാഷ്‌ട്രപതി കെ.ആര്‍.നാരായണനെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം അഭിപ്രായപ്പെട്ടു. ഇല്ലായ്‌മകളെ അതിജീവിച്ച് കഠിനാദ്ധ്വാനം കൊണ്ട് ഔന്നത്യങ്ങള്‍ കീഴടക്കിയ അദ്ദേഹം കേരളത്തിന്റെ അഭിമാനമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

യൂണിവേഴ്‌സിറ്റി കോളേജിലെ പൂര്‍വ വിദ്യാര്‍ഥികളുടെ സംഘടന ഒരുവട്ടം കൂടി (ബാക്ക് ടു ക്യാമ്പസ്)എന്ന പേരില്‍ പൂര്‍വവിദ്യാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍.

വെല്ലുവിളികളെ നിറപുഞ്ചിരിയോടെയാണ് കെ.ആര്‍.നാരായണന്‍ നേരിട്ടത്. തിരുവിതാംകൂറില്‍ നിന്നും റാങ്കോടെ വിജയിച്ച ദളിത് വിഭാഗത്തിലെ ആദ്യ വ്യക്തിയുമായി. വിദേശത്ത് ഉപരിപഠനം നടത്തുമ്പോള്‍ ജവഹര്‍ലാല്‍ നെഹ്‌റുവുമായുള്ള കൂടിക്കാഴ്ചയാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. വിദ്യാര്‍ത്ഥികളുടെ കഴിവുകളെ വിലകുറച്ചു കാണുന്ന ഭരണകര്‍ത്താക്കള്‍ക്കുള്ള സന്ദേശമാണ് അദ്ദേഹത്തിന്റെ ജീവിതം. പിന്നീട് രാഷ്‌ട്രപതിയെന്ന നിലയില്‍ ഭരണഘടനയോട് എല്ലാ ബഹുമാനവും പുലര്‍ത്തിക്കൊണ്ടു തന്നെ സ്വതന്ത്രവും നിശ്ചയദാര്‍ഢ്യവുമുള്ള പ്രവര്‍ത്തനം നടത്താനായി. സംവരണം ആരുടെയും ഔദാര്യമല്ല, അവകാശമാണ് എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉറച്ചനിലപാട്. കെ.ആര്‍.നാരയണനെ പോലുള്ള മഹദ് വ്യക്തിത്വങ്ങളെ വാര്‍ത്തെടുത്ത യൂണിവേഴ്‌സിറ്റി കോളേജ് കേരളത്തിന്റെ അഭിമാനമായ മഹത്തായ കലാലയമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.ചടങ്ങില്‍ മന്ത്രി ജി.സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു.

വിവിധ റാങ്കുകള്‍ നേടിയവര്‍ക്കുള്ള എ.ആര്‍.രാജരാജ വര്‍മ സ്മാരക എന്‍ഡോവ്‌മെന്റുകള്‍ ഗവര്‍ണര്‍ വിതരണം ചെയ്തു. 95 വയസുകഴിഞ്ഞ ഗാന്ധിയന്‍ പി.ഗോപിനാഥന്‍ നായര്‍ സംഗമത്തിലെ ഏറ്റവും പ്രായം കൂടിയ വിദ്യാര്‍ത്ഥിയായെത്തി സംഗമത്തിലെ താരമായി.

കവയത്രി സുഗതകുമാരി, കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ വികാസ് ഗോവിന്ദ് എ.ജി, അലുമ്‌നി അസോസിയേഷന്‍ സെക്രട്ടറി ജി.വേണുഗോപാല്‍, ദീപക് എസ്.പി ,പ്രിന്‍സിപ്പല്‍ ഡോ.എം.എസ് വിനയചന്ദ്രന്‍,ജനറല്‍ കണ്‍വീനര്‍ ഡോ.എസ്.ബാബു എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന്്് മുന്‍ പ്രിന്‍സിപ്പല്‍മാരെയും അധ്യാപകരെയും ആദരിച്ചു. കോളേജിലെ മണ്‍മറഞ്ഞ പ്രതിഭകളായ എ.ആര്‍. രാജരാജവര്‍മ്മ, കെ.ആര്‍. നാരായണന്‍, ഒഎന്‍വി കുറുപ്പ് എന്നിവര്‍ക്ക് ഗുരുവന്ദനം നടത്തി. ഉച്ചയ്‌ക്ക് ശേഷം പൂര്‍വ വിദ്യാര്‍ഥികള്‍ക്ക് അവരുടെ മുന്‍കാല അധ്യാപകര്‍ അവരവര്‍ പഠിച്ച ക്ലുസുകളിലെത്തി ക്ലാസെടുത്തു. ചീഫ് സെക്രട്ടറി എം.എസ്. വിജയാനന്ദ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു നടന്ന കലാ സന്ധ്യയില്‍ കോളജിലെ പൂര്‍വ വിദ്യാര്‍ഥികളായ ജി.വേണുഗോപാല്‍, ശ്രീറാം, എം.എസ്. ജോബി, സുധീര്‍ കരമന തുടങ്ങിയവര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

Kerala

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

Article

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

Kerala

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

Kerala

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പുതിയ വാര്‍ത്തകള്‍

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.