Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

റേഷന്‍കാര്‍ഡ് പുതുക്കല്‍: ക്രമക്കേട് കണ്ടെത്തിയാല്‍ നടപടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2017, 10:48 pm IST
in Kottayam

പൊന്‍കുന്നം: റേഷന്‍കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടി ഉണ്ടാവുമെന്ന് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍.

കഴിഞ്ഞ ദിവസം വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. മുന്‍ഗണന പട്ടികയില്‍ യോഗ്യത നേടുന്നതിന് നിരവധി പേര്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതായാണ് കണ്ടെത്തല്‍.

ആദ്യഘട്ട കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ തന്നെ അര്‍ഹരായ പലരും മുന്‍ഗണനാ പട്ടികയില്‍ നിന്നും പുറത്തായതായി ആക്ഷേപമുയര്‍ന്നിരുന്നു. യോഗ്യതയില്ലാത്ത പലരും മുന്‍ഗണനാ പട്ടികയില്‍ സ്ഥാനം പിടിക്കുകയും ചെയ്തു.

വ്യാപക പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് തെറ്റുകള്‍ തിരുത്തുന്നതിനായി സിവില്‍ സപ്ലൈസ് വകുപ്പ് പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിച്ച് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇതില്‍ വ്യാജസത്യവാങ്മൂലം നല്‍കുന്നത് നിയമലംഘനമാണെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വീണ്ടും ക്രമക്കേടുകള്‍ കണ്ടെത്തുകയായിരുന്നു.

സ്വന്തമായി, വീടും സ്ഥലവും ഉള്ളവരും ഇതു മറച്ചുവച്ച് മുന്‍ഗണനാപട്ടികയില്‍ ഇടം തേടിയതായി പരിശോധനയില്‍ കണ്ടെത്തി. ഒരു വീട്ടില്‍ തന്നെ ഒന്നിലേറെ കാര്‍ഡിന് അപേക്ഷിച്ചവരുണ്ട്.

വിദേശത്ത് സ്ഥിരമായി താമസിക്കുന്നവരുടെ പേരിലും ഒന്നിലധികം അപേക്ഷകള്‍ സമര്‍പ്പിക്കപ്പെട്ടതായി വ്യക്തമായിട്ടുണ്ട്. സ്ഥലത്തിന്റെ അളവ് കുറച്ചു കാണിച്ചും വൈദ്യുതി കണക്ഷന്‍ ഇല്ലായെന്നും കാണിച്ചും മുന്‍ഗണനാ പട്ടികയില്‍ ഇടം നേടിയവരുമുണ്ട്.

ചിറക്കടവ്, എലിക്കുളം, മുണ്ടക്കയം, എരുമേലി, മണിമല പഞ്ചായത്തുകളില്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. ഇവയില്‍ പലരും ബിപിഎല്‍, ഐഎവൈ ആനുകൂല്യങ്ങള്‍ നേടിയവരാണ്. ഇവര്‍ മുന്‍കാലങ്ങളില്‍ വാങ്ങിയിട്ടുള്ള റേഷന്‍ സാധനങ്ങളുടെ കമ്പോളവില ഉള്‍പ്പെടെ സര്‍ക്കാരിലേയ്‌ക്ക് ഈടാക്കുന്നതിനും തെറ്റായ വിവരങ്ങള്‍ നല്‍കിയ നേടിയ റേഷന്‍കാര്‍ഡുകള്‍ റദ്ദാക്കുന്നതിനും പ്രൊസിക്യൂഷന്‍ അടക്കമുള്ള നിയമ നടപടികള്‍ക്കും ജില്ലാ ഭരണകൂടത്തിന് ശുപാര്‍ശ നല്‍കാന്‍ നടപടി ആരംഭിച്ചു.

ഇത്തരത്തില്‍ ക്രമക്കേടുകള്‍ നടത്തിയവര്‍ക്ക് നിയമ നടപടികള്‍ നിന്നും ഒഴിവാകുന്നതിന് 18 വരെ താലൂക്ക് സപ്ലൈ ആഫീസില്‍ അവസരമുണ്ടായിരിക്കും. നിയമലംഘനങ്ങളില്‍ സര്‍ക്കാര്‍ പൊതുമേഖല ജീവനക്കാര്‍ ഉള്‍പ്പെടുന്നതായി കണ്ടെത്തിയാല്‍ വകുപ്പുതല അച്ചടക്ക നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യും.

വരും ദിവസങ്ങളില്‍ തുടര്‍ച്ചയായ പരിശോധനകള്‍ ഉണ്ടാകുമെന്ന് താലൂക്ക് സപ്ലൈ ആഫീസര്‍ എം. പി. ശ്രീലത അറിയിച്ചു.

താലൂക്ക് സപ്ലൈ ആഫീസറുടെ നേതൃത്വത്തില്‍ റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ പി. കെ. ഷൈനി, എ. ജെ. ജോര്‍ജ്, ജയന്‍ ആര്‍. നായര്‍, കെ. ഇ. വര്‍ഗീസ് എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക സ്‌ക്വാഡാണ് പരിശോധനകള്‍ നടത്തുന്നത്.

പരാതികള്‍ പൊതുജനങ്ങള്‍ക്ക് താലൂക്ക് സപ്ലൈ ഓഫീസില്‍ 04828 -202543 എന്ന നമ്പറില്‍ അറിയിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്ഷകവേഷത്തിലെത്തി ലൈംഗിക അതിക്രമം; നീതി നിഷേധിച്ച് പോലീസ്, നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

Kerala

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

India

സംഘസ്ഥാപകന് ജന്മഗ്രാമത്തില്‍ സ്മൃതികേന്ദ്രം; കേശവസ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പിച്ചു

India

ശ്രദ്ധേയമായി യുവകൈരളി കോണ്‍ഫ്ലുവന്‍സ്; വികസിത ഭാരതത്തിന് ആത്മനിര്‍ഭരരായ യുവജനത കരുത്തുപകരണം: ജെ. നന്ദകുമാര്‍

പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ നിതിന്‍ രാജിന്റെ വീട്ടില്‍ അച്ഛനമ്മമാരെ
ആശ്വസിപ്പിക്കുവാന്‍ എത്തിയപ്പോള്‍
Kerala

നിതിന്റെ അമ്മയെ കാണാന്‍ സിദ്ധാര്‍ത്ഥന്റെ അമ്മ എത്തി; ഇരുവര്‍ക്കും ഒരേ വേദന, നീതി എവിടെയെന്ന ചോദ്യം ബാക്കി

പുതിയ വാര്‍ത്തകള്‍

നിതിൻ രാജിന്റെ ആത്മഹത്യ ദേശീയ പട്ടികജാതി കമ്മീഷൻ കേസെടുത്തു

ഇതിഹാസ ഗായിക വിടപറയുമ്പോള്‍

സ്വയം സേവകരെ കാണാൻ ആഗ്രഹിച്ചു, പക്ഷേ…

വൈറൽ താരത്തെ കേരളത്തിലെത്തിച്ച് വിവാഹം നടത്തിയ സംഭവം: രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ച് വിശ്വഹിന്ദു പരിഷത്ത്

ആശാ ഭോസ്ലെ; ഭാവവൈവിധ്യങ്ങളുടെ സുഗന്ധം

നിതിൻ രാജിന്റെ മരണം: ജാതി അധിക്ഷേപം മറയ്‌ക്കാൻ ശ്രമം, പോലീസിൽ നിന്നും നീതി പ്രതീക്ഷിക്കുന്നില്ലെന്ന് കുടുംബം

‘ഞാൻ അജ്മീറിലാണ് മോണാലിസ ഒളിച്ചോടി’യെന്ന് വീഡിയോയുമായി ഫർമാൻ, ഒളിപ്പിച്ചതെന്ന് കുടുംബം: ഇനി ആടുമേയ്‌ക്കാൻ പോകുമോ എന്ന് സോഷ്യൽ മീഡിയ

റിയാദ് എയർ എൻഡിസി കണ്ടന്റ് വെർട്ടെയിൽ പ്ലാറ്റ്ഫോമിൽ ലൈവ്; ആഗോള വിതരണ ശൃംഖല വിപുലീകരണത്തിൽ നിർണായക നേട്ടം

കണ്ണൂരിൽ വിവാഹ വാഗ്ദാനം നല്‍കി 17കാരിയെ പീഡിപ്പിച്ച പള്ളി വികാരി അറസ്റ്റിൽ: അഖിൽ ജോഷി കേസൊതുക്കാൻ സമ്മർദ്ദം ചെലുത്തുന്നുവെന്ന് കുടുംബം

ഗർഭിണിയായിരിക്കേ വീട്ടിൽ നിന്ന് ഇറക്കി വിട്ടു”;16ാം വയസിൽ പ്രണയ വിവാഹം,ആദ്യ വിവാഹത്തെക്കുറിച്ച് ആശ ഭോസ്‌ലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.