നടവരമ്പ് ഗവ മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌കൗട്ട് വിഭാഗം ഉത്പാദിപ്പിച്ച കാര്‍ഷിക വിളകള്‍ ആണ്ടുബലികുളങ്ങര ഇരുപത്തെട്ടുച്ചാല്‍ മഹോത്സവത്തിന് നല്‍കുന്നു
ഇരിങ്ങാലക്കുട: നടവരമ്പ് ഗവ മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌കൗട്ട് വിഭാഗം ഉത്പാദിപ്പിച്ച കാര്‍ഷിക വിളകള്‍ ആണ്ടുബലികുളങ്ങര ഇരുപത്തെട്ടുച്ചാല്‍ മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്ന അന്നദാനത്തിലേക്ക് സംഭാവനയായി നല്‍കി. സ്‌കൗട്ട് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും കൂടി വാഴക്കുലകള്‍, ചേന, മത്തന്‍ തുടങ്ങിയ വിളകള്‍ ക്ഷേത്ര ഭാരവാഹികളെ ഏല്‍പ്പിച്ചു.
















