Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2017, 01:02 pm IST
in Malappuram

തിരൂര്‍: ജീവനക്കാര്‍ക്ക് നേരെ വധഭീഷണി മുഴക്കി തിരൂര്‍ ജില്ലാ ആശുപത്രിയില്‍ സിപിഎമ്മിന്റെ അഴിഞ്ഞാട്ടം. കഴിഞ്ഞ ദിവസം ഉണ്ണ്യാലിലെ രാഷ്‌ട്രീയ സംഘര്‍ഷത്തില്‍ നിസാര പരിക്കേറ്റയാള്‍ക്ക് ഗുരുതര പരിക്കാണെന്ന് വരുത്തിതീര്‍ക്കണമെന്ന ആവശ്യം ഡോക്ടര്‍മാര്‍ നിഷേധിച്ചതാണ് സിപിഎമ്മുകാരെ പ്രകോപിതരാക്കിയത്. ഉണ്ണ്യാലിലെ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ ഉറങ്ങിക്കിടന്ന ഒന്‍പത് സിപിഎമ്മുകാര്‍ക്ക് നേരെ കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണമുണ്ടായത്. ഇതില്‍ ഒരാളെ ഗുരുതര പരിക്കാണെന്ന് പറഞ്ഞ് നേതാക്കള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. എന്നാല്‍ പരിശോധനയില്‍ പരിക്കുകളൊന്നും കാണാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ തിരൂരിലേക്ക് തന്നെ തിരിച്ചയക്കുകയായിരുന്നു.

ഇന്നലെ രാവിലെ ആശുപത്രിയിലെത്തിയ സിപിഎം നേതാക്കള്‍ ഇയാളുടെ കാലിനും കൈക്കും പ്ലാസ്റ്ററിടണമെന്ന് ഡോക്ടറോട് നിര്‍ദ്ദേശിച്ചു. എന്നാല്‍ അതിനുള്ള പരിക്കില്ലെന്നും കള്ളത്തരം കാണിക്കാനാകില്ലെന്നും സര്‍ജന്‍ ഡോ.സലീം പറഞ്ഞു. ഇതോടെ ബഹളമായി. നേതാക്കള്‍ ഫോണ്‍ ചെയ്ത് കൂടുതല്‍ ആളുകളെ ആശുപത്രിയിലേക്ക് വരുത്തി. തങ്ങള്‍ പറയുന്നത് കേട്ടില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഡോക്ടറെ ഭീഷണിപ്പെടുത്തി. ഇതോടെ ഡോക്ടര്‍മാര്‍ പണിമുടക്കി. നൂറുകണക്കിന് ആളുകളാണ് ഈ സമയം ഒപിയില്‍ ഉണ്ടായിരുന്നത്.

അടിപിടി കേസില്‍ അഡ്മിറ്റായ പ്രവര്‍ത്തകര്‍ക്ക് വേണ്ടത്ര ചികിത്സ ലഭ്യമാക്കുന്നില്ലെന്ന് ആരോപിച്ച് കുറച്ച് ദിവസങ്ങളായി ഇവിടെ പ്രശ്‌നങ്ങളുണ്ടാക്കാന്‍ സിപിഎം ശ്രമിക്കുകയാണ്. നേഴ്‌സുമാര്‍, സ്‌കാനിംഗ് സ്റ്റാഫ്, മറ്റ് ജീവനക്കാര്‍ എന്നിവരെ അസഭ്യം പറഞ്ഞതായും ആരോപണമുണ്ട്. ജീവനക്കാര്‍ പരാതിപ്പെട്ടിരുന്നെങ്കിലും പോലീസ് ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിച്ചിരുന്നില്ല. വീണ്ടും ഇന്നലെ ഏരിയ സെക്രട്ടറി ഇ.ജയന്‍, ലോക്കല്‍ സെക്രട്ടറി കെ.ടി.ശശി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഭീഷണിയുമായി രംഗത്ത് വന്നതോടെയാണ് ജോലി നിര്‍ത്തിവെക്കാന്‍ ഡോക്ടര്‍മാരും ജീവനക്കാരും തീരുമാനിച്ചത്.

സംഭവം വിവാദമായതോടെ മുതിര്‍ന്ന നേതാക്കളെത്തി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ഡോക്ടര്‍മാര്‍ സഹകരിച്ചില്ല. രോഗികളും ഡോക്ടര്‍മാര്‍ക്കൊപ്പം ചേര്‍ന്നതോടെ ആശുപത്രി ബഹളമയമായി. അവസാനം എസ്‌ഐ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി. സിപിഎമ്മുകാര്‍ മാന്യമായി സംസാരിക്കുകയും ഇടപെടുകയുമാണെങ്കില്‍ മാത്രം ഡ്യൂട്ടിയില്‍ പ്രവേശിക്കാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സിപിഎം നേതാക്കള്‍ ക്ഷമാപണം നടത്തിയതോടെയാണ് പ്രശ്‌നം പരിഹരിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

India

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

India

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

India

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

കൊച്ചി- സേലം പൈപ്പ് ലൈനിലെ പാചകവാതക ചോര്‍ച്ച: 3 കുടുംബങ്ങളെ ആമ്പല്ലൂരിലെ ഹോട്ടലിലേക്ക് മാറ്റി

‘എസ്എഫ്ഐ പാരമ്പര്യം വിളിച്ചു കൂവി വെറുതേ തല്ലിന്റെ എണ്ണം കൂട്ടണ്ട’; രഞ്ജിത്തിനെ പരിഹസിച്ച് നടൻ ഗോപൻ മങ്ങാട്ട്

സഞ്ചാരികള്‍ക്ക് സ്വാഗതം ,ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു

വോട്ടെടുപ്പു ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടി അവധി ; സംസ്ഥാന ലേബര്‍ കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു

കോഴികളായ കോൺഗ്രസുകാർ ഇങ്ങോട്ട് കയറരുത് : രമേഷ് പിഷാരടിയെ തടഞ്ഞ് പാലക്കാട്ടെ സ്ത്രീ വോട്ടർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.