Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

നിറ്റ ജലാറ്റിന്‍ കമ്പനിയിലേക്ക് വെള്ളം പമ്പ് ചെയ്യുന്നത് നാട്ടുകാര്‍ തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2017, 09:38 pm IST
in Thrissur

കാതിക്കുടം എന്‍ജിഐഎല്‍ കമ്പനിയിലേക്ക് ചാലക്കുടി പുഴയില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുവാനുള്ള നീക്കം ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞത് ബഹളത്തിന് കാരണമായി.

രാവിലെ ഒന്‍പതരയോടെ തുടങ്ങിയ സമരം ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് ശാന്തമായത്. സംഭവത്തെ തുടര്‍ന്ന് ഡിവൈഎസ്പി സി.എസ് ഷാഹുല്‍ ഹമീദിന്റെയും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കെ.കൃഷ്ണന്‍, ചാലക്കുടി എസ്.ഐ ജയേഷ് ബാലന്‍,കൊരട്ടി എസ്.ഐ എം.ജെ ജീജോയുടേയും നേതൃത്വത്തില്‍ വലിയ പോലീസ് സംഘം സ്ഥലത്തെതി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.

കമ്പനിയിലേക്ക് ചാലക്കുടി പുഴയില്‍ നിന്ന് വെള്ളം പമ്പ് ചെയ്യാതിരിക്കുവാനായി ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകര്‍ കഴിഞ്ഞയാഴ്ച ബണ്ട് കെട്ടിിയിരുന്നു. ഇത് പൊളിച്ചു നീക്കി വെള്ളം പമ്പ് ചെയ്യുന്നതിന് വേണ്ട സൗകര്യം കമ്പനിക്ക് അനുവദിക്കണമെന്ന് ജില്ലാ കളക്ടര്‍ എ.കൗശികന്റെ നിര്‍ദ്ദേശ പ്രകാരം പോലീസ് ഇന്നലെ രാവിലെ വലിയ സന്നാഹത്തോടെ എത്തി ബണ്ട് പൊളിച്ചു നീക്കുവാന്‍ ഇറങ്ങി.ഇത് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തടസപ്പെടുത്തുകയായിരുന്നു. അമ്പതോളം വരുന്ന ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകര്‍ പുഴയില്‍ ഇറങ്ങി പോലീസും കമ്പനി ജീവനക്കാരും ചേര്‍ന്ന് ബണ്ട് പൊളിക്കുന്നത് തടയുകയായിരുന്നു.

ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുവാനുള്ള പോലീസ് നീക്കത്തെ തുടര്‍ന്ന് കൂടുതല്‍ നാട്ടുകാര്‍ പുഴയിലേക്ക് ഇറങ്ങുവാന്‍ തുടങ്ങി.

അപകടത്തിന് കാരണമാകാതിരിക്കുവാന്‍ ചാലക്കുടിയില്‍ നിന്ന് പോലീസ് ഫയര്‍ഫോഴ്‌സിനെയും വരുത്തി. തുടര്‍ന്ന് ഡിവൈഎസ്പി സി.എസ്.ഷാഹുല്‍ ഹമീദ് ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയില്‍ തിങ്കളാഴ്ച വരെ തല്‍സ്ഥിതി തുടരുവാനും പുഴയില്‍ നിന്ന് കമ്പനിയിലേക്ക് വെള്ളം എടുക്കില്ലെന്നും നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകര്‍ പിരിഞ്ഞു പോവുകയായിരുന്നു. ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരായ കെ.എം.അനില്‍കുമാര്‍, ജോസ് പാനിക്കുളങ്ങര, പി.സി.ബിനോജ് തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.

ദിനംപ്രതി കമ്പനിയുടെ പ്രവര്‍ത്തനത്തിന് 600 ക്യൂബിക് മീറ്റര്‍ വെള്ളം ചാലക്കുടി പുഴയില്‍ നിന്ന് എടുക്കുവാന്‍ ജില്ലാ കളകടര്‍ അനുവദിച്ചിരുന്നു. ഈ നിര്‍ദ്ദേശമാണ് തടസപ്പെടുത്തിയിരിക്കുന്നതെന്നും വെള്ളം ലഭിക്കാതെ കമ്പനി പ്രവര്‍ത്തിക്കുവാന്‍ കഴിയുകയില്ലെന്നും തിങ്കളാഴ്ച വരെ കമ്പനിയുടെ പ്രവര്‍ത്തനം തടസപ്പെടുമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

Entertainment

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

India

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

New Release

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

New Release

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

പുതിയ വാര്‍ത്തകള്‍

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

ബോഡി ഷെയ്‌മിങ് പതിവ്, പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കും; ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം നഗരത്തിൽ മോഷണം; പെട്രോൾ പമ്പിലെ ഓഫീസിൽ നിന്നു കവർന്നത് ഒന്നര ലക്ഷം രൂപ

വിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസം

രക്ഷകവേഷത്തിലെത്തി ലൈംഗിക അതിക്രമം; നീതി നിഷേധിച്ച് പോലീസ്, നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

സംഘസ്ഥാപകന് ജന്മഗ്രാമത്തില്‍ സ്മൃതികേന്ദ്രം; കേശവസ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പിച്ചു

ശ്രദ്ധേയമായി യുവകൈരളി കോണ്‍ഫ്ലുവന്‍സ്; വികസിത ഭാരതത്തിന് ആത്മനിര്‍ഭരരായ യുവജനത കരുത്തുപകരണം: ജെ. നന്ദകുമാര്‍

പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ നിതിന്‍ രാജിന്റെ വീട്ടില്‍ അച്ഛനമ്മമാരെ
ആശ്വസിപ്പിക്കുവാന്‍ എത്തിയപ്പോള്‍

നിതിന്റെ അമ്മയെ കാണാന്‍ സിദ്ധാര്‍ത്ഥന്റെ അമ്മ എത്തി; ഇരുവര്‍ക്കും ഒരേ വേദന, നീതി എവിടെയെന്ന ചോദ്യം ബാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.