Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

നോ പാര്‍ക്കിംഗ് ബോര്‍ഡുകളില്‍ വീര്‍പ്പുമുട്ടി കുന്നംകുളം നഗരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2017, 09:23 pm IST
in Thrissur

കുന്നംകുളം: ഇടം വലം തിരിയാന്‍ ഇടമില്ലെങ്കിലും നഗരത്തില്‍ നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ക്ക് ക്ഷാമമില്ല. ദിനംപ്രതി നൂറുകണക്കിന് വാഹനയാത്രികരാണ് നഗരത്തിന്റെ വിവിധ റോഡുകളില്‍ പാര്‍ക്കിങ്ങിനായി നെട്ടോട്ടമോടുന്നത്.

നഗരത്തില്‍ മിക്കയിടത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് സ്ഥലമുണ്ടെങ്കിലും എല്ലായിടത്തും നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ ഉള്ളതുകൊണ്ട് പരിഭ്രമിച്ച് നില്‍ക്കുകയാണ്. എന്നാല്‍ ഇവയില്‍ ഭൂരിഭാഗവും നഗരത്തിനു ചുറ്റും നില്‍ക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍ സ്ഥാപിച്ചവയാണ് എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. വ്യാപാരസ്ഥാപനങ്ങള്‍ തങ്ങളുടെ കടകളിലേക്കുള്ള വഴിയൊരുക്കുന്നതിനും ആളുകളെ ആകര്‍ഷിക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തില്‍ നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്. കുന്നംകുളത്തെത്തുന്ന സ്ഥിരം യാത്രക്കാര്‍ക്ക് ഇവിടെ പാര്‍ക്കിംഗ് എളുപ്പമാണ്.

റോഡിനു ഇരുവശത്തുമുള്ള കച്ചവടസ്ഥാപനങ്ങള്‍ക്കു മുന്നിലും കെട്ടിടങ്ങള്‍ക്ക് മുന്നിലും സ്ഥാപിച്ചിട്ടുള്ള ഇത്തരം അനധികൃത ബോര്‍ഡുകള്‍ കാരണം ഗതാഗതവും തടസ്സമാവുകയാണ്. നോ പാര്‍ക്കിംഗ് അടയാളമുള്ള ബോര്‍ഡുകള്‍ക്ക് പുറമേ കച്ചവട സ്ഥാപനങ്ങളുടെ പരസ്യബോര്‍ഡുകള്‍ക്ക് കീഴില്‍ നോ പാര്‍ക്കിംഗ് എന്നെഴുതിയവയും കൂട്ടത്തിലുണ്ട്. നഗരത്തിലെ സ്ഥിരം യാത്രികര്‍ക്ക് നോ പാര്‍ക്കിംഗ് ബോര്‍ഡുകളില്‍ സത്യമറിയുന്നതിനാല്‍ പലരും ബോര്‍ഡ് അവഗണിച്ചും പാര്‍ക്കിംഗ് നടത്താറുണ്ട്. എന്നാല്‍ മറ്റുള്ളവര്‍ക്ക് കാര്യം പിടികിട്ടാത്തതിനാല്‍ നഗരം ചുറ്റി കറങ്ങേണ്ടി വരും.ഇത്തരത്തില്‍ വഴിനീളെ സ്ഥാപിച്ചിട്ടുള്ള നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടും പോലീസ് നടപടിയെടുത്തിട്ടില്ല

വ്യാപാരസ്ഥാപനങ്ങള്‍ സ്ഥാപിക്കുന്ന നിയമവിരുദ്ധമായ ഇത്തരം ബോര്‍ഡുകള്‍ക്ക് പോലീസിന്റെ ഒത്താശയുണ്ടെന്നും ആരോപണമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്ഷകവേഷത്തിലെത്തി ലൈംഗിക അതിക്രമം; നീതി നിഷേധിച്ച് പോലീസ്, നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

Kerala

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

India

സംഘസ്ഥാപകന് ജന്മഗ്രാമത്തില്‍ സ്മൃതികേന്ദ്രം; കേശവസ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പിച്ചു

India

ശ്രദ്ധേയമായി യുവകൈരളി കോണ്‍ഫ്ലുവന്‍സ്; വികസിത ഭാരതത്തിന് ആത്മനിര്‍ഭരരായ യുവജനത കരുത്തുപകരണം: ജെ. നന്ദകുമാര്‍

പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ നിതിന്‍ രാജിന്റെ വീട്ടില്‍ അച്ഛനമ്മമാരെ
ആശ്വസിപ്പിക്കുവാന്‍ എത്തിയപ്പോള്‍
Kerala

നിതിന്റെ അമ്മയെ കാണാന്‍ സിദ്ധാര്‍ത്ഥന്റെ അമ്മ എത്തി; ഇരുവര്‍ക്കും ഒരേ വേദന, നീതി എവിടെയെന്ന ചോദ്യം ബാക്കി

പുതിയ വാര്‍ത്തകള്‍

നിതിൻ രാജിന്റെ ആത്മഹത്യ ദേശീയ പട്ടികജാതി കമ്മീഷൻ കേസെടുത്തു

ഇതിഹാസ ഗായിക വിടപറയുമ്പോള്‍

സ്വയം സേവകരെ കാണാൻ ആഗ്രഹിച്ചു, പക്ഷേ…

വൈറൽ താരത്തെ കേരളത്തിലെത്തിച്ച് വിവാഹം നടത്തിയ സംഭവം: രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ച് വിശ്വഹിന്ദു പരിഷത്ത്

ആശാ ഭോസ്ലെ; ഭാവവൈവിധ്യങ്ങളുടെ സുഗന്ധം

നിതിൻ രാജിന്റെ മരണം: ജാതി അധിക്ഷേപം മറയ്‌ക്കാൻ ശ്രമം, പോലീസിൽ നിന്നും നീതി പ്രതീക്ഷിക്കുന്നില്ലെന്ന് കുടുംബം

‘ഞാൻ അജ്മീറിലാണ് മോണാലിസ ഒളിച്ചോടി’യെന്ന് വീഡിയോയുമായി ഫർമാൻ, ഒളിപ്പിച്ചതെന്ന് കുടുംബം: ഇനി ആടുമേയ്‌ക്കാൻ പോകുമോ എന്ന് സോഷ്യൽ മീഡിയ

റിയാദ് എയർ എൻഡിസി കണ്ടന്റ് വെർട്ടെയിൽ പ്ലാറ്റ്ഫോമിൽ ലൈവ്; ആഗോള വിതരണ ശൃംഖല വിപുലീകരണത്തിൽ നിർണായക നേട്ടം

കണ്ണൂരിൽ വിവാഹ വാഗ്ദാനം നല്‍കി 17കാരിയെ പീഡിപ്പിച്ച പള്ളി വികാരി അറസ്റ്റിൽ: അഖിൽ ജോഷി കേസൊതുക്കാൻ സമ്മർദ്ദം ചെലുത്തുന്നുവെന്ന് കുടുംബം

ഗർഭിണിയായിരിക്കേ വീട്ടിൽ നിന്ന് ഇറക്കി വിട്ടു”;16ാം വയസിൽ പ്രണയ വിവാഹം,ആദ്യ വിവാഹത്തെക്കുറിച്ച് ആശ ഭോസ്‌ലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.