പള്ളിക്കത്തോട്: ആനിക്കാട് മംഗലത്ത് ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷികം 8ന് നടക്കും. തന്ത്രി പുലയന്നൂര്‍ മുണ്ടക്കോട് ഇല്ലത്ത് വിഷ്ണുനമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. ചിറമംഗലത്ത് ഇല്ലത്ത് ശ്രീധരന്‍ നമ്പൂതിരി സഹകാര്‍മ്മികത്വം വഹിക്കും. രാവിലെ 6ന് നടതുറപ്പ്, 7ന് അഭിഷേകം, 8ന് അഷ്ടദ്രവ്യ ഗണപതിഹോമം, 11.30ന് വാര്‍ഷികപൂജ, വൈകിട്ട് 6ന് ദീപാരാധന എന്നിവ നടക്കും.
















