കൂറ്റനാട്: ബിജെപി കോതച്ചിറ ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാന്‍കാര്‍ഡ് ക്യാമ്പ് നടത്തി.
അരുണോദയം വായനശാലയില്‍ നടന്ന ക്യാമ്പ് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ഇ.പി.നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു.
നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ടി. ധര്മ്മരാജന് അധ്യക്ഷത വഹിച്ചു. ദിനേശ് എറവക്കാട്,പി.ജെ.ലാല്‍ കൃഷ്ണ,രാമചന്ദ്രന്,രഘു അശോകന് എന്നിവര്‍ സംസാരിച്ചു. മണികണ്ഠന്, അക്ഷയ്, സജീഷ്, കൃഷ്ണപ്രസാദ്, സൂര്യജിത്ത്, കെ.ആര്.രാഹുല്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: